emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,108
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
സമൂഹത്തെ അല്ലെങ്കിൽ ഒരു വ്യക്തിയെ തന്നെ വിലയിരുത്തുമ്പോൾ ശ്രദ്ധിക്കുന്ന മുഖ്യഘടകം എന്നത് ശുചിത്വം തന്നെയാണ്.കാരണം,ചിട്ടയായ ജീവിതശൈലിയുടെ അഥവാ സംസ്കാരത്തിന്റെ പ്രധാന ഏടുകൾ തന്നെ ശുചിത്വമാണ്. ശുചിത്വം എന്നത് വ്യക്തിശുചിത്വം അല്ലെങ്കിൽ പരിസരശുചിത്വം എന്നിവയിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല.എന്നാൽ ശുചിത്വത്തിനുവേണ്ടി അവ പാലിക്കേണ്ടതും നാം തന്നെയാണ്.കാരണം,ഓരോരുത്തരുടെയും കർത്തവ്യമാണത്.പകരം ഇതിന് വിപരീതമായി പ്രവർത്തിച്ചാൽ പലതരത്തിലുളള പാരിതോഷികവും നാം ഏറ്റുവാങ്ങേണ്ടി വരും .കാരണം ആരോഗ്യവും ശുചിത്വവും തമ്മിൽ അഭേദ്യമായ ബന്ധമാണുളളത്. | സമൂഹത്തെ അല്ലെങ്കിൽ ഒരു വ്യക്തിയെ തന്നെ വിലയിരുത്തുമ്പോൾ ശ്രദ്ധിക്കുന്ന മുഖ്യഘടകം എന്നത് ശുചിത്വം തന്നെയാണ്.കാരണം,ചിട്ടയായ ജീവിതശൈലിയുടെ അഥവാ സംസ്കാരത്തിന്റെ പ്രധാന ഏടുകൾ തന്നെ ശുചിത്വമാണ്. ശുചിത്വം എന്നത് വ്യക്തിശുചിത്വം അല്ലെങ്കിൽ പരിസരശുചിത്വം എന്നിവയിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല.എന്നാൽ ശുചിത്വത്തിനുവേണ്ടി അവ പാലിക്കേണ്ടതും നാം തന്നെയാണ്.കാരണം,ഓരോരുത്തരുടെയും കർത്തവ്യമാണത്.പകരം ഇതിന് വിപരീതമായി പ്രവർത്തിച്ചാൽ പലതരത്തിലുളള പാരിതോഷികവും നാം ഏറ്റുവാങ്ങേണ്ടി വരും .കാരണം ആരോഗ്യവും ശുചിത്വവും തമ്മിൽ അഭേദ്യമായ ബന്ധമാണുളളത്. | ||
ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം.ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന ഗ്രീക്ക് പദമുണ്ടായത്.അതിനാൽ ആരോഗ്യം,വൃത്തി,വെടിപ്പ്,ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യഅർഥത്തിൽ ശുചിത്വം എന്ന പദം ഉപയോഗിക്കപ്പെടുന്നു.' | ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം.ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന ഗ്രീക്ക് പദമുണ്ടായത്.അതിനാൽ ആരോഗ്യം,വൃത്തി,വെടിപ്പ്,ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യഅർഥത്തിൽ ശുചിത്വം എന്ന പദം ഉപയോഗിക്കപ്പെടുന്നു.' | ||
വരി 15: | വരി 15: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആദിത്യ കെ | | പേര്= ആദിത്യ കെ |