"നിടുവാലൂർ യു .പി .സ്കൂൾ‍‍‍‍ ചുഴലി/അക്ഷരവൃക്ഷം/അന്നും ഇന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= അന്നും ഇന്നും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:
                   ഇപ്പോൾ ഇവർ ഇൻ്റർനെറ്റ് ഉണ്ടൊ എന്നായി.
                   ഇപ്പോൾ ഇവർ ഇൻ്റർനെറ്റ് ഉണ്ടൊ എന്നായി.
                     കാലം മാറി ലോകത്തെ മനുഷ്യൻ തന്നെ  
                     കാലം മാറി ലോകത്തെ മനുഷ്യൻ തന്നെ  
                       കൊല്ലുന്ന സമയം ആണ് ഇപ്പോൾ. <center> <poem>
                       കൊല്ലുന്ന സമയം ആണ് ഇപ്പോൾ.</poem> </center>  
{{BoxBottom1
{{BoxBottom1
| പേര്= SAI NATH S K
| പേര്= സായ്‍നാഥ് എസ് കെ
| ക്ലാസ്സ്=  7A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 26: വരി 26:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

11:39, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അന്നും ഇന്നും

  
                       കാലം മാറി അന്ന് നമ്മൾ വീട് പണിതു.
                             ഇപ്പോൾ ഫ്ലാറ്റേ പറ്റൂ.
                      പണ്ടുള്ള വായു എവിടെ?
                      പകയുള്ള വായു മാത്രം കാണുന്നു.
                   കാൽ കുളമ്പിട്ട് ഓടുന്ന കുതിരകൾ പണ്ട്.
                   ഇപ്പോൾ ഷോപ്പിൽ പോയി വാങ്ങുന്ന കാറിനെ മാത്രം.
                    വാളിനു പകരം ഇപ്പോൾ തോക്കായി.
                    പണ്ട് ആൾക്കാർ വെള്ളമുണ്ടൊ എന്ന് ചോദിക്കും
                   ഇപ്പോൾ ഇവർ ഇൻ്റർനെറ്റ് ഉണ്ടൊ എന്നായി.
                    കാലം മാറി ലോകത്തെ മനുഷ്യൻ തന്നെ
                      കൊല്ലുന്ന സമയം ആണ് ഇപ്പോൾ.

സായ്‍നാഥ് എസ് കെ
7A നിടുവാലൂർ എ യു പി യ്കൂൾ.കണ്ണൂർ,ഇരിക്കൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത