"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/അക്ഷരവൃക്ഷം/ഞാനാര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
| ഉപജില്ല= എടപ്പാൾ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= എടപ്പാൾ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം=കഥ | | തരം=കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Manojjoseph|തരം= കഥ}} |
11:38, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഞാനാര് ?
പ്രകൃതി എനിക്ക് ജന്മമേകുന്നില്ല. ഞാൻ സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നെ സൃഷ്ടിക്കുന്നത് മനുഷ്യനാണ്. ഞാൻ സർവ്വ വ്യാപിയാണ് ,പല രൂപത്തിലും പലഭാവത്തിലും ഞാൻ ഇപ്പോൾ ജനങ്ങൾക്കിടയിൽ വിലസുന്നു. എല്ലായ്പോഴും ഞാൻ അദൃശ്യനാണ് വളരെയധികം സൂക്ഷിച്ചു നിരീക്ഷിച്ചാൽ മാത്രമാണ് എന്നെ കണ്ടെത്തുവാൻ സാധിക്കുകയുള്ളു. ഞാൻ ചെന്നെത്താത്ത മേഖലകളില്ല. പണം ഉണ്ടാക്കാനുള്ള മനുഷ്യന്റെ അത്യാഗ്രഹവും തന്ത്രപ്പാടുമാണ് ഞാൻ സൃഷ്ടിക്കപ്പെടാനുള്ള ഒരേയൊരു കാരണം..... എനിക്കുള്ള ഗുണമെന്തെന്നു വെച്ചാൽ...ഞാൻ ആരിലും ഏത് നേരത്തും ഒരു തരത്തിലുള്ള വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ വളരെ വേഗത്തിൽ അലിഞ്ഞു ചേരും... ഞാൻ കാരണം നിങ്ങൾ ഇപ്പോൾ പൊറുതി മുട്ടുകയാണ്.... കുറച്ചു സാമൂഹിക അകലം പാലിച്ചാൽ ഞാൻ തീരുമായിരിക്കാം.. അതിനു സാധിക്കാത്ത കുറെ പേരുള്ളപ്പോൾ ഞാനിവിടെ ഹാപ്പിയാണ്... ഞാൻ ലോകത്ത് ഒന്നിൽ തുടങ്ങി രണ്ടും രണ്ടിൽ നിന്ന് നാലും നാലിൽ നിന്ന് പതിനായിരവും കടന്നു പൊയ്ക്കൊണ്ടിരുന്നു...
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ