"കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification| name=Thomas M Ddavid | തരം= ലേഖനം }} |
11:28, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാ ൾ നല്ലത് രോഗം വരാതെ പ്രതിരോധിക്കുന്നതാണ ല്ലോ... ലോകം മുഴുവൻ covid-19 എന്ന മഹാമാരി മൂലം ഭയപ്പെട്ടിരിക്കുന്ന ഈ അവസരത്തിൽ രോഗപ്രതിരോധം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് നാമെല്ലാം സ്വയം മനസ്സിലാക്കിയിട്ടുണ്ട്. തെറ്റായ ജീവിതശൈലി മൂലമുള്ള രോഗങ്ങൾ ആണ് ഇന്നത്തെ തലമുറയിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. ആരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ശരീരത്തിനുള്ള പ്രതിരോധശേഷിയെ ജീവിതശൈലിയിൽ വന്ന മാറ്റം നശിപ്പിക്കുന്നു.ഇത് പരിഹരിക്കുന്നതിനായി വ്യായാമം ശുചിത്വം എന്നിവ നാം ശീലിക്കേണ്ടതാണ്. അനുദിനം വർദ്ധിച്ചു വരുന്ന രോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം ഇതാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന ഒരു പ്രധാന വെല്ലുവിളി. വാക്സിനുകളും ശുചിത്വമുള്ള പരിസരവും ഒക്കെ നമ്മുടെ ജീവൻ കാത്തുരക്ഷിക്കുന്ന ഘടകങ്ങൾ ആകുന്നു...
സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം