ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48038 (സംവാദം | സംഭാവനകൾ)
a
 
48038 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''ലോക്ക്ഡൗൺ'''

  കാളിയമ്മേ.... അടുത്ത വീട്ടിലെത്തിയ സന്നദ്ധ പ്രവർത്തകനായ ദിലീപേട്ടന്റെ വിളിയാണ്. സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണ പൊതികളുമായി വന്നതാണ്. ആ കുട്ട്യേ. ഇങ്ങള് വന്നോ..... രണ്ട് ഭക്ഷണപ്പൊതികൾ ദിലീപേട്ടൻ കാളിയമ്മക്ക്  കൊടുത്തു
{{BoxTop1
കാളി അമ്മയും മനോരോഗം ഉള്ള മകനുമാണ് ആ വീട്ടിൽ താമസിക്കുന്നത്. ഞങ്ങളെപ്പോലെയുള്ള പാവങ്ങൾക്ക് ഇതൊക്കെ വലിയ സഹായം തന്നെ കാളി അമ്മ പറഞ്ഞു. മനുഷ്യന്മാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത കാലം വന്നു  എന്താ ഇപ്പോൾ ചെയ്യാ. പുറംനാട്ടിൽ ഒക്കെ വലിയ മരണം ആണല്ലേ പറയണേ. നമുക്ക് അരിയും കിറ്റും പെൻഷനും ഭക്ഷണവും  കിട്ടാനുണ്ട്.  
| തലക്കെട്ട്=     ലോക്ക്ഡൗൺ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
  അല്ലാച്ചാ  നമ്മളൊക്കെ ചാവണന്നെ ഉണ്ടാവുള്ളു . 4 ലക്ഷത്തിന്റെ പേരെയും കിട്ടി  ഇപ്പോ വലിയ സൂക്കേട് വന്നപ്പോൾ  ഗവൺമെന്റ് നാട്ടാരും ഒന്നിച്ചുനിൽക്കണം പുറത്തിറങ്ങേണ്ട എന്ന് പറഞ്ഞ ഇറങ്ങരുത്. കയ്യു കഴുകൽ ഒന്നും മല്ലു ഉള്ള കാര്യമല്ല. നമ്മളെ ജീവനാണ് വലുത്. എന്നാൽ ആയിക്കോട്ടെ മക്കളെ കാളിയമ്മ അകത്തേക്ക് പോയി. നിറഞ്ഞ ചിരി ദിലീപേട്ടനെ മുഖത്ത് കാണാമായിരുന്നു.  
| color=     4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
       
}}
  ഹരിത്. ടി
  കാളിയമ്മേ.... അടുത്ത വീട്ടിലെത്തിയ സന്നദ്ധ പ്രവർത്തകനായ ദിലീപേട്ടന്റെ വിളിയാണ്. സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണ പൊതികളുമായി വന്നതാണ്. ആ കുട്ട്യേ. ഇങ്ങള് വന്നോ..... രണ്ട് ഭക്ഷണപ്പൊതികൾ ദിലീപേട്ടൻ കാളിയമ്മക്ക്  കൊടുത്തു. കാളി അമ്മയും മനോരോഗം ഉള്ള മകനുമാണ് ആ വീട്ടിൽ താമസിക്കുന്നത്. ഞങ്ങളെപ്പോലെയുള്ള പാവങ്ങൾക്ക് ഇതൊക്കെ വലിയ സഹായം തന്നെ കാളി അമ്മ പറഞ്ഞു. മനുഷ്യന്മാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത കാലം വന്നു  എന്താ ഇപ്പോൾ ചെയ്യാ. പുറംനാട്ടിൽ ഒക്കെ വലിയ മരണം ആണല്ലേ പറയണേ. നമുക്ക് അരിയും കിറ്റും പെൻഷനും ഭക്ഷണവും  കിട്ടാനുണ്ട്.  അല്ലാച്ചാ  നമ്മളൊക്കെ ചാവണന്നെ ഉണ്ടാവുള്ളു . 4 ലക്ഷത്തിന്റെ പേരെയും കിട്ടി  ഇപ്പോ വലിയ സൂക്കേട് വന്നപ്പോൾ  ഗവൺമെന്റ് നാട്ടാരും ഒന്നിച്ചുനിൽക്കണം പുറത്തിറങ്ങേണ്ട എന്ന് പറഞ്ഞ ഇറങ്ങരുത്. കയ്യു കഴുകൽ ഒന്നും മല്ലു ഉള്ള കാര്യമല്ല. നമ്മളെ ജീവനാണ് വലുത്. എന്നാൽ ആയിക്കോട്ടെ മക്കളെ കാളിയമ്മ അകത്തേക്ക് പോയി. നിറഞ്ഞ ചിരി ദിലീപേട്ടനെ മുഖത്ത് കാണാമായിരുന്നു.  
{{BoxBottom1
| പേര്= ഹരിത്. ടി
| ക്ലാസ്സ്=  6 c  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48038
| ഉപജില്ല=    വണ്ടൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=    കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:54, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

   ലോക്ക്ഡൗൺ  
കാളിയമ്മേ.... അടുത്ത വീട്ടിലെത്തിയ സന്നദ്ധ പ്രവർത്തകനായ ദിലീപേട്ടന്റെ വിളിയാണ്. സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണ പൊതികളുമായി വന്നതാണ്. ആ കുട്ട്യേ. ഇങ്ങള് വന്നോ..... രണ്ട് ഭക്ഷണപ്പൊതികൾ ദിലീപേട്ടൻ കാളിയമ്മക്ക്  കൊടുത്തു. കാളി അമ്മയും മനോരോഗം ഉള്ള മകനുമാണ് ആ വീട്ടിൽ താമസിക്കുന്നത്. ഞങ്ങളെപ്പോലെയുള്ള പാവങ്ങൾക്ക് ഇതൊക്കെ വലിയ സഹായം തന്നെ കാളി അമ്മ പറഞ്ഞു. മനുഷ്യന്മാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത കാലം വന്നു  എന്താ ഇപ്പോൾ ചെയ്യാ. പുറംനാട്ടിൽ ഒക്കെ വലിയ മരണം ആണല്ലേ പറയണേ. നമുക്ക് അരിയും കിറ്റും പെൻഷനും ഭക്ഷണവും  കിട്ടാനുണ്ട്.  അല്ലാച്ചാ  നമ്മളൊക്കെ ചാവണന്നെ ഉണ്ടാവുള്ളു . 4 ലക്ഷത്തിന്റെ പേരെയും കിട്ടി  ഇപ്പോ വലിയ സൂക്കേട് വന്നപ്പോൾ  ഗവൺമെന്റ് നാട്ടാരും ഒന്നിച്ചുനിൽക്കണം പുറത്തിറങ്ങേണ്ട എന്ന് പറഞ്ഞ ഇറങ്ങരുത്. കയ്യു കഴുകൽ ഒന്നും മല്ലു ഉള്ള കാര്യമല്ല. നമ്മളെ ജീവനാണ് വലുത്. എന്നാൽ ആയിക്കോട്ടെ മക്കളെ കാളിയമ്മ അകത്തേക്ക് പോയി. നിറഞ്ഞ ചിരി ദിലീപേട്ടനെ മുഖത്ത് കാണാമായിരുന്നു. 

ഹരിത്. ടി
6 c ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ