"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/വൃത്തിയും വെടിപ്പും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൃത്തിയും വെടിപ്പും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=MT_1206| തരം= കവിത}}

10:50, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തിയും വെടിപ്പും

വൃത്തിയും വെടിപ്പും നമുക്ക് വേണം.
പരിസര ശുചിത്വം നിർബന്ധം.
പുഴയും തോടും, ജലസ്രോതസ്സുകളും
മലിനവാഹകരാകുബോൾ..
ഉണരേണം നാം അതിവേഗം. കൊതുകും, കീടവും,പ്രാണികളും,
പകർച്ചവ്യധികൾ പരത്തുന്ന ആരോഗ്യത്തെ സംരക്ഷിക്കാൻ. വേണം വൃത്തി മാനവരിൽ..
നമ്മുടെ പൂർവ്വികർ സംരക്ഷിച്ച പോൽ...
നമുക്കും പ്രകൃതിയെ കൈ മാറാം വരും തലമുറയുടെ ഭാവിയ്ക്കായി നല്ല പ്രകൃതി സമ്മാനിക്കാം!!!
 

മുബഷിർ മുഹമ്മദ്.എം
3C വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത