"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/അക്ഷരവൃക്ഷം/രോഗപ്രതിരോധം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('നോവൽ കൊറോണ വൈറസ് എന്ന് വിളിപ്പേരുള്ള കോവിഡ് 19...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
നോവൽ കൊറോണ വൈറസ് എന്ന് വിളിപ്പേരുള്ള കോവിഡ് 19 എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്ന മഹാമാരി എന്റെ വീട്ടുപടിക്കൽ എത്തുന്ന- | നോവൽ കൊറോണ വൈറസ് എന്ന് വിളിപ്പേരുള്ള കോവിഡ് 19 എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്ന മഹാമാരി എന്റെ വീട്ടുപടിക്കൽ എത്തുന്ന- | ||
തിന് മുൻപ്‌വരെയും വെറുമൊരു പകർച്ച വ്യാധി മാത്രമായിരുന്നു എനിക്ക്. നൂറ്റാണ്ടു - | തിന് മുൻപ്‌വരെയും വെറുമൊരു പകർച്ച വ്യാധി മാത്രമായിരുന്നു എനിക്ക്. നൂറ്റാണ്ടു -കൾ കൊണ്ട് കെട്ടിപ്പൊക്കിയ ലോകരാജ്യങ്ങളെ നിമിഷനേരം കൊണ്ട് വിഴുങ്ങിയ കൊറോണ വൈറസിന്റെ ഭീകരത വളരെ വൈകി ആയിരുന്നു നാം ഏവരും തിരിച്ചറിഞ്ഞത്. <p>കണ്ണിൽ കാണുന്ന ജീവികളെ എല്ലാം അകത്താക്കുന്ന മനുഷ്യൻ വെറും 75നാനോ മീറ്റർ മാത്രം വലിപ്പം ഉള്ള കൊറോണയെ എന്തിന്ഭയക്കുന്നു.സ്വാർത്ഥതാല്പര്യങ്ങൾ ക്കായി മനുഷ്യൻ പ്രകൃതിയേയും സർവ്വ -ചരാചരങ്ങളേയും കുരുതി കൊടുക്കുന്നതിന് അനുബന്ധമായ തിരിച്ചറിവുമായി വൈറസ് എത്തപ്പെട്ടത്. രോഗം വന്നിട്ട് ചികിത്സിക്കു-ന്നതിനേക്കാൾ പ്രതിരോധം ആണ് നല്ല നടപടി. </p><p> ഇപ്പോൾ നമ്മൾ ഇത്തിരി പോന്ന ഒരു വൈറസിനെ പേടിച്ച് വീട്ടിൽ ഇരിക്കുന്ന അവസ്ഥ ഏറെ ചിന്തനീയമാണ്. കൊറോണ പ്രതിരോധത്തിൽസാമൂഹികമാധ്യമങ്ങൾ-ക്കുള്ള പങ്ക് ചെറുതല്ല. ഇതിന് ഉത്തമ ഉദാഹരണം ആണ് വാട്സ്ആപ്പ് ആരംഭിച്ചകൊറോണ ഇൻഫർമേഷൻ ഹബ്ബ്, ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദിശ 1056 കാൾ സെന്റർ തുടങ്ങിയവ. അമേരിക്ക, യൂറോപ്പ് തുടങ്ങിയ വൻ -കിട രാജ്യങ്ങൾ പോലും കൊറോണക്ക് മുൻപിൽ മുട്ട് മടക്കിയപ്പോൾ ഇന്ത്യ കൊറോണ പ്രതിരോധത്തിന്റെ ജൈത്രയാത്ര തുടരുകയാണ്. കൊറോണയുടെ പശചാത്തലത്തിൽ കേരളം സാമ്പത്തികമായി നഷ്ടം നേരിടുക-യാണെങ്കിലും സാങ്കേതികപരമായും വൈദ്യ- ശാസ്ത്രപരമായും കേരളം മുന്നേറുകയാണ്. | ||
കൾ കൊണ്ട് കെട്ടിപ്പൊക്കിയ ലോകരാജ്യങ്ങളെ നിമിഷനേരം കൊണ്ട് വിഴുങ്ങിയ കൊറോണ വൈറസിന്റെ ഭീകരത വളരെ വൈകി ആയിരുന്നു നാം ഏവരും തിരിച്ചറിഞ്ഞത്. | കൊറോണ പ്രതിരോധത്തിനായി റോബർട്ടിനെ വരെ ഉപയോഗിച്ചതായി അറിയുന്നു. ആൾ ദൈവങ്ങൾ അല്ല നമുക്ക് ആവശ്യം ആരോഗ്യപ്രവർത്തകർ ആണ്. ആരാധിക്കേണ്ടത് ഇവരെയാണ്. എന്നാൽ ഈ ദുരന്തമുഖത്ത് നിൽക്കുന്ന ആരോഗ്യ പ്രവർത്തകരെയും പോലീസ് ഉൾപ്പെടെഉള്ള സംവിധാനങ്ങൾക്കും അർഹമായ പരിഗണന കിട്ടുന്നുവോ എന്ന് നാം പരിശോധിക്കേണ്ടതാണ്. ആരാധനാലയങ്ങൾക്ക് പകരം ആശുhകൾ ആണ് നിർമ്മിക്കേണ്ടത്. നമ്മുടെ നാടിനെ അവഗണിച്ചു മറ്റ് രാജ്യങ്ങളിൽ പാർക്കുന്നവർക്കു ഇതൊരു പാഠമാണ്. | ||
കുടുംബത്തിനെ ഒറ്റപ്പെട്ട് നിൽക്കുന്ന പ്രവാസികളെയും നാം ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. ഭയം അല്ല ജാഗ്രതയാണ് പ്രതിരോധത്തിന്റെആദ്യപടി. ജനങ്ങളുടെ അശ്രദ്ധ പ്രതിരോധത്തിനു വിഘാതമാണ്. വ്യക്തിശുചിത്വവും പരിസരശുചിത്വവും കൊറോണ പ്രതിരോധത്തിനു ആവശ്യമാണ്. സാമൂഹിക അകലം പാലിക്കുകയും വേണം. </p><p> | |||
ചരാചരങ്ങളേയും കുരുതി കൊടുക്കുന്നതിന് | ലോക്ഡൗൺ നിർദേശവും ബ്രേക്ക് ദി ചെയിൻ പരിപാടികളും നാം അനുസരിക്കേണ്ടതാണ്. ഒരു പുതിയ സംസ്കാരത്തിന്റെ തുടക്കം ആയിരിക്കണം | ||
അനുബന്ധമായ തിരിച്ചറിവുമായി വൈറസ് എത്തപ്പെട്ടത്. രോഗം വന്നിട്ട് ചികിത്സിക്കു- | |||
ന്നതിനേക്കാൾ പ്രതിരോധം ആണ് നല്ല നടപടി. | |||
വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച | |||
കിട രാജ്യങ്ങൾ പോലും കൊറോണക്ക് മുൻപിൽ മുട്ട് മടക്കിയപ്പോൾ ഇന്ത്യ കൊറോണ പ്രതിരോധത്തിന്റെ ജൈത്രയാത്ര തുടരുകയാണ്. കൊറോണയുടെ പശചാത്തലത്തിൽ കേരളം സാമ്പത്തികമായി നഷ്ടം നേരിടുക- | |||
യാണെങ്കിലും സാങ്കേതികപരമായും വൈദ്യ- | |||
ശാസ്ത്രപരമായും കേരളം മുന്നേറുകയാണ്. | |||
കൊറോണ പ്രതിരോധത്തിനായി റോബർട്ടിനെ വരെ ഉപയോഗിച്ചതായി | |||
അറിയുന്നു. ആൾ ദൈവങ്ങൾ അല്ല നമുക്ക് ആവശ്യം ആരോഗ്യപ്രവർത്തകർ ആണ്. ആരാധിക്കേണ്ടത് ഇവരെയാണ്. എന്നാൽ | |||
ഈ ദുരന്തമുഖത്ത് നിൽക്കുന്ന ആരോഗ്യ പ്രവർത്തകരെയും പോലീസ് ഉൾപ്പെടെഉള്ള | |||
സംവിധാനങ്ങൾക്കും അർഹമായ പരിഗണന കിട്ടുന്നുവോ എന്ന് നാം പരിശോധിക്കേണ്ടതാണ്. ആരാധനാലയങ്ങൾക്ക് പകരം | |||
കുടുംബത്തിനെ ഒറ്റപ്പെട്ട് നിൽക്കുന്ന പ്രവാസികളെയും നാം ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. ഭയം അല്ല ജാഗ്രതയാണ് | |||
വ്യക്തിശുചിത്വവും പരിസരശുചിത്വവും കൊറോണ പ്രതിരോധത്തിനു ആവശ്യമാണ്. | |||
സാമൂഹിക അകലം പാലിക്കുകയും വേണം. | |||
കൊറോണക്ക് ശേഷം ഉള്ള അതിജീവനത്തിന്റെ നാളുകൾ. മാറ്റം അനിവാര്യമാണ്. അതിന്റെ തുടക്കം കൂടി ആയിരിക്കണം ഈ പ്രതിരോധം. | കൊറോണക്ക് ശേഷം ഉള്ള അതിജീവനത്തിന്റെ നാളുകൾ. മാറ്റം അനിവാര്യമാണ്. അതിന്റെ തുടക്കം കൂടി ആയിരിക്കണം ഈ പ്രതിരോധം. | ||
നെഞ്ചുവിരിച്ചു നിന്ന കേന്ദ്ര സംസ്ഥാന ഭരണാധികാരികൾക്ക് സ്വന്തം കുടുംബത്തെ പോലും മറന്ന് നാടിന് വേണ്ടി അധ്വാനിക്കുന്ന പോലീസ് കാർക്ക് ക്യാമറ കണ്ണുകളുമായി ദുരന്തമുഖങ്ങളിൽ നിന്നും | |||
തത്സമയം എത്തുന്ന മാധ്യമപ്രവർത്തകർക്ക്, പിന്നെ ഒറ്റക്കെട്ടായി ദുരന്തത്തെ നേരിടുന്ന ആഗോള ജനതക്ക് ഞാൻ എന്റെ രചന സമർപ്പിക്കുകയാണ്. | തത്സമയം എത്തുന്ന മാധ്യമപ്രവർത്തകർക്ക്, പിന്നെ ഒറ്റക്കെട്ടായി ദുരന്തത്തെ നേരിടുന്ന ആഗോള ജനതക്ക് ഞാൻ എന്റെ രചന സമർപ്പിക്കുകയാണ്. | ||
രോഗപ്രതിരോധ രംഗത്ത് മുൻപന്തിയിൽ ആണ് ഇന്ന് കേരളം. മുൻവർഷങ്ങളിൽ വന്ന സുനാമിയും പ്രളയവും നിപയും ഓഖിയും കേരളീയരുടെ | രോഗപ്രതിരോധ രംഗത്ത് മുൻപന്തിയിൽ ആണ് ഇന്ന് കേരളം. മുൻവർഷങ്ങളിൽ വന്ന സുനാമിയും പ്രളയവും നിപയും ഓഖിയും കേരളീയരുടെ | ||
പ്രതിരോധമികവ് അനുഭവിച്ചറിഞ്ഞതാണ്. അത് പോലെ നമ്മൾ ഇതും ഒറ്റകെട്ടായി അതിജീവിക്കും. കാരണം ഇത് കേരളം ആണ്. ദൈവത്തിന്റെയല്ല മാലാഖമാരുടെ സ്വന്തം നാടാണ്. അതിജീവനതാളുകളിൽ എഴുതപ്പെട്ടെക്കാവുന്ന ഒരു പേര് മാത്രമാകട്ടെ കൊറോണ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തട്ടെ. | പ്രതിരോധമികവ് അനുഭവിച്ചറിഞ്ഞതാണ്. അത് പോലെ നമ്മൾ ഇതും ഒറ്റകെട്ടായി അതിജീവിക്കും. കാരണം ഇത് കേരളം ആണ്. ദൈവത്തിന്റെയല്ല മാലാഖമാരുടെ സ്വന്തം നാടാണ്. അതിജീവനതാളുകളിൽ എഴുതപ്പെട്ടെക്കാവുന്ന ഒരു പേര് മാത്രമാകട്ടെ കൊറോണ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തട്ടെ.</p> |
10:44, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നോവൽ കൊറോണ വൈറസ് എന്ന് വിളിപ്പേരുള്ള കോവിഡ് 19 എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്ന മഹാമാരി എന്റെ വീട്ടുപടിക്കൽ എത്തുന്ന-
തിന് മുൻപ്‌വരെയും വെറുമൊരു പകർച്ച വ്യാധി മാത്രമായിരുന്നു എനിക്ക്. നൂറ്റാണ്ടു -കൾ കൊണ്ട് കെട്ടിപ്പൊക്കിയ ലോകരാജ്യങ്ങളെ നിമിഷനേരം കൊണ്ട് വിഴുങ്ങിയ കൊറോണ വൈറസിന്റെ ഭീകരത വളരെ വൈകി ആയിരുന്നു നാം ഏവരും തിരിച്ചറിഞ്ഞത്.
കണ്ണിൽ കാണുന്ന ജീവികളെ എല്ലാം അകത്താക്കുന്ന മനുഷ്യൻ വെറും 75നാനോ മീറ്റർ മാത്രം വലിപ്പം ഉള്ള കൊറോണയെ എന്തിന്ഭയക്കുന്നു.സ്വാർത്ഥതാല്പര്യങ്ങൾ ക്കായി മനുഷ്യൻ പ്രകൃതിയേയും സർവ്വ -ചരാചരങ്ങളേയും കുരുതി കൊടുക്കുന്നതിന് അനുബന്ധമായ തിരിച്ചറിവുമായി വൈറസ് എത്തപ്പെട്ടത്. രോഗം വന്നിട്ട് ചികിത്സിക്കു-ന്നതിനേക്കാൾ പ്രതിരോധം ആണ് നല്ല നടപടി.
ഇപ്പോൾ നമ്മൾ ഇത്തിരി പോന്ന ഒരു വൈറസിനെ പേടിച്ച് വീട്ടിൽ ഇരിക്കുന്ന അവസ്ഥ ഏറെ ചിന്തനീയമാണ്. കൊറോണ പ്രതിരോധത്തിൽസാമൂഹികമാധ്യമങ്ങൾ-ക്കുള്ള പങ്ക് ചെറുതല്ല. ഇതിന് ഉത്തമ ഉദാഹരണം ആണ് വാട്സ്ആപ്പ് ആരംഭിച്ചകൊറോണ ഇൻഫർമേഷൻ ഹബ്ബ്, ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദിശ 1056 കാൾ സെന്റർ തുടങ്ങിയവ. അമേരിക്ക, യൂറോപ്പ് തുടങ്ങിയ വൻ -കിട രാജ്യങ്ങൾ പോലും കൊറോണക്ക് മുൻപിൽ മുട്ട് മടക്കിയപ്പോൾ ഇന്ത്യ കൊറോണ പ്രതിരോധത്തിന്റെ ജൈത്രയാത്ര തുടരുകയാണ്. കൊറോണയുടെ പശചാത്തലത്തിൽ കേരളം സാമ്പത്തികമായി നഷ്ടം നേരിടുക-യാണെങ്കിലും സാങ്കേതികപരമായും വൈദ്യ- ശാസ്ത്രപരമായും കേരളം മുന്നേറുകയാണ്.
കൊറോണ പ്രതിരോധത്തിനായി റോബർട്ടിനെ വരെ ഉപയോഗിച്ചതായി അറിയുന്നു. ആൾ ദൈവങ്ങൾ അല്ല നമുക്ക് ആവശ്യം ആരോഗ്യപ്രവർത്തകർ ആണ്. ആരാധിക്കേണ്ടത് ഇവരെയാണ്. എന്നാൽ ഈ ദുരന്തമുഖത്ത് നിൽക്കുന്ന ആരോഗ്യ പ്രവർത്തകരെയും പോലീസ് ഉൾപ്പെടെഉള്ള സംവിധാനങ്ങൾക്കും അർഹമായ പരിഗണന കിട്ടുന്നുവോ എന്ന് നാം പരിശോധിക്കേണ്ടതാണ്. ആരാധനാലയങ്ങൾക്ക് പകരം ആശുhകൾ ആണ് നിർമ്മിക്കേണ്ടത്. നമ്മുടെ നാടിനെ അവഗണിച്ചു മറ്റ് രാജ്യങ്ങളിൽ പാർക്കുന്നവർക്കു ഇതൊരു പാഠമാണ്.
കുടുംബത്തിനെ ഒറ്റപ്പെട്ട് നിൽക്കുന്ന പ്രവാസികളെയും നാം ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. ഭയം അല്ല ജാഗ്രതയാണ് പ്രതിരോധത്തിന്റെആദ്യപടി. ജനങ്ങളുടെ അശ്രദ്ധ പ്രതിരോധത്തിനു വിഘാതമാണ്. വ്യക്തിശുചിത്വവും പരിസരശുചിത്വവും കൊറോണ പ്രതിരോധത്തിനു ആവശ്യമാണ്. സാമൂഹിക അകലം പാലിക്കുകയും വേണം.
ലോക്ഡൗൺ നിർദേശവും ബ്രേക്ക് ദി ചെയിൻ പരിപാടികളും നാം അനുസരിക്കേണ്ടതാണ്. ഒരു പുതിയ സംസ്കാരത്തിന്റെ തുടക്കം ആയിരിക്കണം
കൊറോണക്ക് ശേഷം ഉള്ള അതിജീവനത്തിന്റെ നാളുകൾ. മാറ്റം അനിവാര്യമാണ്. അതിന്റെ തുടക്കം കൂടി ആയിരിക്കണം ഈ പ്രതിരോധം.
നെഞ്ചുവിരിച്ചു നിന്ന കേന്ദ്ര സംസ്ഥാന ഭരണാധികാരികൾക്ക് സ്വന്തം കുടുംബത്തെ പോലും മറന്ന് നാടിന് വേണ്ടി അധ്വാനിക്കുന്ന പോലീസ് കാർക്ക് ക്യാമറ കണ്ണുകളുമായി ദുരന്തമുഖങ്ങളിൽ നിന്നും
തത്സമയം എത്തുന്ന മാധ്യമപ്രവർത്തകർക്ക്, പിന്നെ ഒറ്റക്കെട്ടായി ദുരന്തത്തെ നേരിടുന്ന ആഗോള ജനതക്ക് ഞാൻ എന്റെ രചന സമർപ്പിക്കുകയാണ്.
രോഗപ്രതിരോധ രംഗത്ത് മുൻപന്തിയിൽ ആണ് ഇന്ന് കേരളം. മുൻവർഷങ്ങളിൽ വന്ന സുനാമിയും പ്രളയവും നിപയും ഓഖിയും കേരളീയരുടെ
പ്രതിരോധമികവ് അനുഭവിച്ചറിഞ്ഞതാണ്. അത് പോലെ നമ്മൾ ഇതും ഒറ്റകെട്ടായി അതിജീവിക്കും. കാരണം ഇത് കേരളം ആണ്. ദൈവത്തിന്റെയല്ല മാലാഖമാരുടെ സ്വന്തം നാടാണ്. അതിജീവനതാളുകളിൽ എഴുതപ്പെട്ടെക്കാവുന്ന ഒരു പേര് മാത്രമാകട്ടെ കൊറോണ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തട്ടെ.