"ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/പോരാടാം........" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ലോകത്തിന്റെ അടിത്തറ ഇളക്കാൻ എത്തിയ മഹാമാരിയായ കോറോണ വൈറസ്. | |||
ഇളക്കാൻ എത്തിയ മഹാമാരിയായ കോറോണ വൈറസ്. | |||
സാമ്പത്തിക തകർച്ചയ്കും മനുഷ്യമരണത്തിനും കാരണമായ ഈ വൈറസിനെ ഇലതാക്കാം... | സാമ്പത്തിക തകർച്ചയ്കും മനുഷ്യമരണത്തിനും കാരണമായ ഈ വൈറസിനെ ഇലതാക്കാം... | ||
ഒത്തൊരുമയോടെ...... | ഒത്തൊരുമയോടെ...... |
10:38, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പോരാടാം........
ലോകത്തിന്റെ അടിത്തറ ഇളക്കാൻ എത്തിയ മഹാമാരിയായ കോറോണ വൈറസ്. സാമ്പത്തിക തകർച്ചയ്കും മനുഷ്യമരണത്തിനും കാരണമായ ഈ വൈറസിനെ ഇലതാക്കാം... ഒത്തൊരുമയോടെ...... കൊറോണയെ എതിർത്തുനിൽക്കുന്ന ആരോഗ്യപ്രവർത്തകരെയും പോലീസുകാരെയും സാഹയമെത്തിക്കുന്ന ഗവണ്മെന്റിനെയും ഈശ്വരനുതുല്യം കാണെണ്ട നിമിഷങ്ങൾ. നമ്മുടെ സുഹൃത്തുക്കളുടെ മരണത്തിനു കാരണമായ ഈ മഹാമാരിയെ ഇല്ലാതാക്കാൻ നാം വീട്ടിലിരിക്കാം സുരക്ഷിതരാവാം. നിപയെ എതിർത്തു, പ്രളയത്തിൽ അതിജീവിച്ചു, പിന്നെയാണി കൊറോണ. അതിജീവിക്കാം ഒരുമിച്ച് കൊറോണയെ എതിർക്കാം ഒറ്റകെട്ടായീ... ലോകത്തിനും സമൂഹത്തിനും ഭീഷണിയാകുന്ന കൊറോണ എന്ന മഹാമാരിയായ വിറകിനെ തീ നാളത്തിലേറ്റികത്തിച്ചു കളയാം.........
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം