"ജി. എച്ച്. എസ്. എസ്. ബന്തടുക്ക/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണക്കാലം | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  GHSS Bandadka
| സ്കൂൾ=  ജി.എച്ച്.എസ്. എസ്. ബന്തടുക്ക
| സ്കൂൾ കോഡ്= 11027  
| സ്കൂൾ കോഡ്= 11027  
| ഉപജില്ല= കാസർഗോഡ്   
| ഉപജില്ല= കാസർഗോഡ്   

10:34, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കൊറോണക്കാലം


തുടച്ചു നീക്കാം നമുക്കീ കൊറോണയെ
എന്തിനായ് വന്നു ഈ മഹാമാരി
കോവിഡ് 19 എന്ന പേരിൽ
ഭീകരമാണീ കൊറോണമാരി.
കൈകൾ കഴുകുക എപ്പോഴുമേ
മുഖമറ നന്നായ് ധരിച്ചീടുക
അകലവും നന്നായി പാലിക്കുക
യാത്രകൾ അധികവും ഒഴിവാക്കുക
അധികാരി നിർദ്ദേശം പാലിക്കുക
വ്യക്തി ശുചിത്വമാണേറെ മുഖ്യം
ആരോഗ്യ ശീലങ്ങൾ പാലിക്കുക
നല്ലൊരാഹാരം കഴിച്ചീടുക
ഡോക്ടറും നേഴ്സുമായ് ആരോഗ്യ പ്രവർത്തകരും
പോലീസും നമ്മളും ഒത്തു നിന്നാൽ
തുരത്താം ഇക്കൊറോണയെ

ആദിത്യ പി
7 A ജി.എച്ച്.എസ്. എസ്. ബന്തടുക്ക
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത