"എരുവട്ടി യുപി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<p>
<p>
   മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാകുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ഇത് ബാധിക്കുന്നു. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ.സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ( സാർസ് ) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.                                              കോവിഡ് 19 അഥവാ കൊറോണ രോഗം ഉണ്ടാകുന്നതിന് കാരണം ഒരുതരം നോവൽ കൊറോണ  എന്ന വൈറസാണ്. ഇതാദ്യമായാണ് വളരെ വേഗത്തിൽ പടരുന്നത്. കൊറോണ വൈറസ് ആദ്യമായി പടർന്നു പിടിച്ചത് ചൈനയിലെ വുഹാനിലാണ്.ഇത് പടരുന്നത് രോഗബാധിതരായ വ്യക്തിയിൽ നിന്നാണ്. രോഗിയുമായിട്ടുള്ള ഹസ്തദാനമോ, അവരുമായുള്ള സമ്പർക്കം വഴിയോ കോവിഡ് 19 പടരാം.  പ്രതിരോധ മാർഗ്ഗങ്ങൾ                           
   മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാകുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ഇത് ബാധിക്കുന്നു. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ( സാർസ് ) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.                                              കോവിഡ് 19 അഥവാ കൊറോണ രോഗം ഉണ്ടാകുന്നതിന് കാരണം ഒരുതരം നോവൽ കൊറോണ  എന്ന വൈറസാണ്. ഇതാദ്യമായാണ് വളരെ വേഗത്തിൽ പടരുന്നത്. കൊറോണ വൈറസ് ആദ്യമായി പടർന്നു പിടിച്ചത് ചൈനയിലെ വുഹാനിലാണ്. ഇത് പടരുന്നത് രോഗബാധിതരായ വ്യക്തിയിൽ നിന്നാണ്. രോഗിയുമായിട്ടുള്ള ഹസ്തദാനമോ, അവരുമായുള്ള സമ്പർക്കം വഴിയോ കോവിഡ് 19 പടരാം.  പ്രതിരോധ മാർഗ്ഗങ്ങൾ                           
1- കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക.                                 
1- കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക.                                 
2-പുറത്ത് പോകുമ്പോൾ മാസ്ക്ക്  ധരിക്കുക.                   
2-പുറത്ത് പോകുമ്പോൾ മാസ്ക്ക്  ധരിക്കുക.                   
3 - കൈ കഴുകാതെ കണ്ണ്, മൂക്ക്, വായ തൊടാതിരിക്കുക.                   
3 - കൈ കഴുകാതെ കണ്ണ്, മൂക്ക്, വായ തൊടാതിരിക്കുക.                   
വരി 13: വരി 13:
</p>
</p>
{{BoxBottom1
{{BoxBottom1
| പേര്=  മയൂഖ സി എം
| പേര്=  മയൂഖ സി. എം.
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 21: വരി 21:
| ഉപജില്ല= കൂത്തുപറമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കൂത്തുപറമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കഥ     <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= ലേഖനം}}

10:34, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാകുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ഇത് ബാധിക്കുന്നു. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ( സാർസ് ) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം. കോവിഡ് 19 അഥവാ കൊറോണ രോഗം ഉണ്ടാകുന്നതിന് കാരണം ഒരുതരം നോവൽ കൊറോണ എന്ന വൈറസാണ്. ഇതാദ്യമായാണ് വളരെ വേഗത്തിൽ പടരുന്നത്. കൊറോണ വൈറസ് ആദ്യമായി പടർന്നു പിടിച്ചത് ചൈനയിലെ വുഹാനിലാണ്. ഇത് പടരുന്നത് രോഗബാധിതരായ വ്യക്തിയിൽ നിന്നാണ്. രോഗിയുമായിട്ടുള്ള ഹസ്തദാനമോ, അവരുമായുള്ള സമ്പർക്കം വഴിയോ കോവിഡ് 19 പടരാം. പ്രതിരോധ മാർഗ്ഗങ്ങൾ 1- കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക. 2-പുറത്ത് പോകുമ്പോൾ മാസ്ക്ക് ധരിക്കുക. 3 - കൈ കഴുകാതെ കണ്ണ്, മൂക്ക്, വായ തൊടാതിരിക്കുക. 4- ശ്രദ്ധേയോടെ കൈ കഴുകുക. 5- അനാവശ്യ യാത്രകൾ ഒഴിവാക്കുക. ഭയം അല്ല വേണ്ടത് ജാഗ്രതയാണ്.

മയൂഖ സി. എം.
4 A എരുവട്ടി യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം