ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ഒരു നാടൻപാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35059wiki (സംവാദം | സംഭാവനകൾ)
'A{{BoxTop1 | തലക്കെട്ട്= ഒരു നാടൻപാട്ട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 26: വരി 26:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

09:48, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

A

ഒരു നാടൻപാട്ട്

തന്തിന തന്തിന താന തന്തിന തന്തിന തന്തിന താനാനാനേ
തന്തിന തന്തിന താന തന്തിന തന്തിന തന്തിന താനാനാനേ
പാടത്തു നിക്കണ പെണ്ണുങ്ങളേ നിങ്ങള് മാനത്തോട്ടൊന്നു നോക്കിയാട്ടെ
നിങ്ങളു കൊയ്യണ കണ്ടിട്ട് അങ്ങേര് നോക്കി നിക്കണ കണ്ടില്ലേ ....
ആറ്റില് നീന്തണ പിള്ളാരേ നിങ്ങള് അക്കരക്കൊന്നങ്ങ് നോക്കിക്കേ
നിങ്ങള് നീന്തണ കണ്ടിട്ട് അങ്ങേര് നോക്കി നിക്കണ കണ്ടില്ലേ


 

ജെൻസി
8A ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത