ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/അമ്മയെന്ന രണ്ടക്ഷരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35059wiki (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അമ്മയെന്ന രണ്ടക്ഷരം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 33: വരി 33:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

09:47, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മയെന്ന രണ്ടക്ഷരം

ഓർക്കുമ്പോൾ എന്നുള്ളിൽ
 നിറയുന്നു അതിരറ്റ സന്തോഷം
അമ്മ ചൊല്ലിത്തന്ന വാക്കുകൾ
എപ്പോഴും എൻമനസ്സിൽ നിറഞ്ഞു
 ആദ്യമായി ചൊല്ലിയ വാക്ക് അമ്മ
അമ്മയെന്ന രണ്ടക്ഷരം കേൾക്കുമ്പോൾ
എല്ലാ മനസ്സിലും സ്നേഹം നിറയും
പിഴവുകൾ എല്ലാം പൊറുത്തെന്നെ
കാക്കുന്ന കരുണാമയി യാണെന്നമ്മ
അമ്മിഞ്ഞപ്പാലിന്റെ മാധുര്യമോർത്താൽ
എങ്ങനെ മറക്കാൻ കഴിയും പെറ്റമ്മയേ
താരാട്ടുപാടിയുറക്കിയെന്നമ്മ
വീഴാതെ താങ്ങി നടത്തി പൊന്നമ്മ
അമ്മയാം നന്മയിൽ അർപ്പിച്ചിടുന്നു
ഞാൻ എന്റെ ജീവിത നന്മയെല്ലാം

 

റോഷ്ന
9A ജി.എച്ച്.എസ്സ്.എസ്സ.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത