"ജി.എച്ച്.എസ്.എസ്. തുവ്വൂർ/അക്ഷരവൃക്ഷം/ലഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{verification|name=lalkpza| തരം=കവിത}}{{BoxTop1
{{BoxTop1
| തലക്കെട്ട്=ലഹരി...
| തലക്കെട്ട്=ലഹരി...
| color=3
| color=3

08:59, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലഹരി...

മൂന്നക്ഷരത്തിൻതുടക്കത്തിൽ
മൂന്നക്ഷരത്തിലൊടുക്കുന്നു
ലഹരി
ജീവിതാഗ്രഹമൂക്കുമ്പോൾ
ആയുസ്സ് കുറക്കും ഈ വമ്പൻ
ഓളമില്ല ഓർമ്മതൻ
താളമില്ല
കണ്ണിന് കാഴ്ച്ചയില്ല
കരളിന് ശക്തിയില്ല
അനുഭവങ്ങൾക്ക് തെളിച്ചമില്ല
അനാരോഗ്യമാമീ ജീവിതവഴിയിലെ-
ത്തുന്നവസാനം
മൂന്നക്ഷരം- മരണം.

ആകാശ് പി
10 E ജി.എച്ച് .എസ്.എസ്. തുവ്വൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത