"ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

08:47, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ


പൂവുകൾ തോറും തുള്ളി തുള്ളി
പാറി നടക്കും പൂമ്പാറ്റേ
മഴവിൽ ചിറകു വിടർത്തി
തുള്ളി വരുന്നൊരു പൂമ്പാറ്റേ
ആരു നൽകി ഈ ഭംഗി
ആരു നൽകി വർണ്ണങ്ങൾ
എന്നുടെ കൂടെ വന്നാട്ടേ
എന്നുടെയരികിൽ ഇരുന്നാട്ടേ


 

ശിവനന്ദൻ
1A ഗവ ഫിഷറീസ് എൽ പി എസ്,അരൂർ,ആലപ്പുഴ,തുറവൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത