"എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണ ഒരു അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ ഒരു അതിജീവനം  
| തലക്കെട്ട്= '''കൊറോണ ഒരു അതിജീവനം'''
| color=4
| color=3
}}
}}
  <p> <br>
  <p> <br>
ഇന്ന് ലോകം നേരിടുന്ന മഹാമാരി ആണ് ആണ് കൊറോണ അഥവാ കോവിഡ് 19 എന്ന വൈറസ് രോഗം. മാനവരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന രോഗം
 
ലോകത്തുള്ള ലക്ഷക്കണക്കിനു മനുഷ്യജീവൻ അപഹരിക്കുകയുണ്ടായി . ചൈനയിലെ വുഹാൻ പ്രദേശത്തുനിന്ന് പൊട്ടിപ്പുറപ്പെട്ട് ഇന്ന് നമ്മുടെ കൊച്ചു കേരളത്തിൽ വരെ എത്തി നിൽക്കുന്നു കോവിഡ് 19 എന്ന മരണവാഹകനായ വൈറൽ പനി.
 
ഇതിന് പ്രത്യേക മരുന്നുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. ഈ രോഗത്തെ ചെറുക്കാൻ ഏറ്റവും അത്യാവശ്യം വ്യക്തിശുചിത്വമാണ്. കൈകൾ സോപ്പുപയോഗിച്ച് കഴുകുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. മാസ്ക് ധരിക്കുക. പുറത്ത് പോയി വന്നാലുടൻ കുളിച്ച് വസ്ത്രം കഴുകിയതിനു ശേഷം വീടിനുള്ളിൽ കയറുക. മറ്റൊരു പ്രധാന വിഷയമാണ് സാമൂഹിക അകലം.
 
വ്യക്തികൾ തമ്മിൽ 1 മീറ്റർ അകലം പാലിക്കുക. കൂടാതെ രോഗലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ നേരിട്ട് ഗവൺമെന്റ് ഹോസ്പിറ്റലിൽ പോകാതെ, ഗവൺമെന്റ് ഹെൽത്ത് വർക്കേഴ്സിന്റെയോ, ഗവൺമെന്റ് ചുമതലപെടുത്തിയിട്ടുള്ള ഹെൽപ്‌ലൈനുകളോ ഉപയോഗപ്പെടുത്തുക. നമ്മുടെ ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക വഴി സാമൂഹികവ്യാപനം എന്ന സ്ഥിതിവിശേഷം നമുക്ക് ഇല്ലാതാക്കാൻ കഴിയും. ലോകത്തെ വിറപ്പിച്ച് നിർത്തുന്ന ഈ വൈറൽ പനിയെ വ്യക്തിശുചിത്വം പരിസര ശുചിത്വം സാമൂഹിക അകലം ഇവയെല്ലാത്തിനേക്കാളും ഉപരി പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ആഹാരം കഴിക്കുക വഴി നമുക്ക് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിയും. ലോകാസമസ്താസുഖിനോഭവന്തു എന്ന പ്രാർത്ഥനയോടെനമുക്ക് മഹാമാരിയെ ഒറ്റക്കെട്ടായി നേരിട്ട് തോൽപ്പിക്കാം
 
കൊറോണ ഇന്ന് മാനവരാശിയെ കിടുകിടാ വിറപ്പിക്കുന്ന മഹാമാരി, ലോകത്ത് വ്യത്യസ്ത കാലഘട്ടങ്ങളിൽ ഇങ്ങനെ ഒരോ മഹാമാരി വന്നുപോയിട്ടുണ്ട്. ലോകജനതയ്ക്ക് നഷ്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട് എന്നാൽ അവയെല്ലാം  നാം അതി ജീവിച്ചിട്ടുണ്ട്. കോവിസ് 19 rഎന്ന ഈ മഹാവിപത്തിൽ നിന്നും മുക്തി നേടേണ്ടത് നമ്മുടെ ആവശ്യമാണ്. ആയതിനാൽ രോഗത്തിനും രോഗാണുവിനെ പോരാടാം . സാർക്കോവ് 2എന്ന വൈറസാണ് കൊറോണ രോഗത്തിന് കാരണം . ആഗോളതലത്തിൽ വ്യാപിക്കുന്ന c covid. 19.മുൻകാലങ്ങളിൽ    ലോകത്ത് പടർന്നുപിടിച്ച പകർച്ചവ്യാധിക.ളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് .2003 ൽ ഇന്ത്യയിലെത്തിയ സാർസ് വൈറസ് ശ്വാസനാളങ്ങളെയും ശ്വാസകോശങ്ങളെയും ബാധിക്കും. അതുകൊണ്ട് ഇതിന് വ്യാപനം മറ്റ് സാർസ് വൈറസ് വ്യാപനത്തെ കാളും അതീവഗുരുതരമാണ്. ആയതിനാൽ ഇതിനെതിരെയുള്ള പ്രതിരോധ പ്രവർത്തനം വളരെ അനിവാര്യമാണ് .ആരോഗ്യരംഗത്തെ വിദഗ്ധർക്ക് ഇതൊരു പരിശീലന അനുഭവം ആണ്. ചൈന ഹോങ്കോങ് ,സിംഗപ്പൂർ എന്നീ രാജ്യങ്ങൾ മാത്രമായിരുന്നു രോഗബാധ.യുടെ പ്രധാന കേന്ദ്രങ്ങൾ രോഗം ബാധിച്ചവരിൽ പനി തുടങ്ങിയതിനു ശേഷം മാത്രമാണ് വ്യാപനം സംഭവിച്ചത്. ചെനയിൽ ആദ്യമായി രോഗംപൊട്ടിപ്പു പ്പെട്ട് 10 മാസത്തിനുശേഷമാണ് രോഗവ്യാപനം തടയാൻ ആയത് അത് അപ്പോഴേക്കും 27 രാജ്യങ്ങളിലേക്ക് രോഗം വ്യാപിച്ചിരുന്നു .ലക്ഷക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച കോവറസ്. 19 പകർച്ചവ്യാധികൾക്കെതിരെ ലോകമൊന്നാകെ പോരാടുമ്പോൾ ആണ് ഈ വർഷത്തെ ലോക . ആരോഗ്യദിനം എത്തുന്നത് വ്യക്തി ശുചിത്വം പാലിക്കുന്നതിൽ ഒപ്പം. മനുഷ്യരാശിയെ ഓർമപ്പെടുത്തുന്ന അവസരമാണിത്. ലോകം കണ്ട മഹാമാരികൾ എല്ലാം അതിജീവിച്ച മാനവരാശി വിപത്തിനെയും അതിജീവിക്കും .സർക്കാരിനെയും ആരോഗ്യവിദഗ്ധരുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് ലോകത്തുള്ള സർവ്വ ചരാചരങ്ങളുടെയും നിലനിൽപ്പിനും നന്മയ്ക്കുമായി ജീവിക്കാം അവിടെ.
 
   
{{BoxBottom1
{{BoxBottom1
| പേര്= ആദിത്യ ജയപാൽ
| പേര്= മീനു ബിനു
| ക്ലാസ്സ്=  6 C
| ക്ലാസ്സ്=  5 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 21:
| ജില്ല=  കൊല്ലം  
| ജില്ല=  കൊല്ലം  
| തരം= ലേഖനം
| തരം= ലേഖനം
| color= 2
| color= 3
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}
{{verified1|name=Kannankollam|തരം=ലേഖനം}}

08:30, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ഒരു അതിജീവനം


കൊറോണ ഇന്ന് മാനവരാശിയെ കിടുകിടാ വിറപ്പിക്കുന്ന മഹാമാരി, ലോകത്ത് വ്യത്യസ്ത കാലഘട്ടങ്ങളിൽ ഇങ്ങനെ ഒരോ മഹാമാരി വന്നുപോയിട്ടുണ്ട്. ലോകജനതയ്ക്ക് നഷ്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട് എന്നാൽ അവയെല്ലാം നാം അതി ജീവിച്ചിട്ടുണ്ട്. കോവിസ് 19 rഎന്ന ഈ മഹാവിപത്തിൽ നിന്നും മുക്തി നേടേണ്ടത് നമ്മുടെ ആവശ്യമാണ്. ആയതിനാൽ ഈ രോഗത്തിനും രോഗാണുവിനെ പോരാടാം . സാർക്കോവ് 2എന്ന വൈറസാണ് കൊറോണ രോഗത്തിന് കാരണം . ആഗോളതലത്തിൽ വ്യാപിക്കുന്ന c covid. 19.മുൻകാലങ്ങളിൽ ലോകത്ത് പടർന്നുപിടിച്ച പകർച്ചവ്യാധിക.ളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് .2003 ൽ ഇന്ത്യയിലെത്തിയ സാർസ് വൈറസ് ശ്വാസനാളങ്ങളെയും ശ്വാസകോശങ്ങളെയും ബാധിക്കും. അതുകൊണ്ട് ഇതിന് വ്യാപനം മറ്റ് സാർസ് വൈറസ് വ്യാപനത്തെ കാളും അതീവഗുരുതരമാണ്. ആയതിനാൽ ഇതിനെതിരെയുള്ള പ്രതിരോധ പ്രവർത്തനം വളരെ അനിവാര്യമാണ് .ആരോഗ്യരംഗത്തെ വിദഗ്ധർക്ക് ഇതൊരു പരിശീലന അനുഭവം ആണ്. ചൈന ഹോങ്കോങ് ,സിംഗപ്പൂർ എന്നീ രാജ്യങ്ങൾ മാത്രമായിരുന്നു രോഗബാധ.യുടെ പ്രധാന കേന്ദ്രങ്ങൾ രോഗം ബാധിച്ചവരിൽ പനി തുടങ്ങിയതിനു ശേഷം മാത്രമാണ് വ്യാപനം സംഭവിച്ചത്. ചെനയിൽ ആദ്യമായി രോഗംപൊട്ടിപ്പു പ്പെട്ട് 10 മാസത്തിനുശേഷമാണ് രോഗവ്യാപനം തടയാൻ ആയത് അത് അപ്പോഴേക്കും 27 രാജ്യങ്ങളിലേക്ക് രോഗം വ്യാപിച്ചിരുന്നു .ലക്ഷക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച കോവറസ്. 19 പകർച്ചവ്യാധികൾക്കെതിരെ ലോകമൊന്നാകെ പോരാടുമ്പോൾ ആണ് ഈ വർഷത്തെ ലോക . ആരോഗ്യദിനം എത്തുന്നത് വ്യക്തി ശുചിത്വം പാലിക്കുന്നതിൽ ഒപ്പം. മനുഷ്യരാശിയെ ഓർമപ്പെടുത്തുന്ന അവസരമാണിത്. ലോകം കണ്ട മഹാമാരികൾ എല്ലാം അതിജീവിച്ച മാനവരാശി ഈ വിപത്തിനെയും അതിജീവിക്കും .സർക്കാരിനെയും ആരോഗ്യവിദഗ്ധരുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് ലോകത്തുള്ള സർവ്വ ചരാചരങ്ങളുടെയും നിലനിൽപ്പിനും നന്മയ്ക്കുമായി ജീവിക്കാം അവിടെ.

മീനു ബിനു
5 A മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം