"ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌/അക്ഷരവൃക്ഷം/കാണാതായ രാജകുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കാണാതായ രാജകുമാരി | color=4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=4
| color=4
}}
}}
<center> <poem>
<p>


ഒരിക്കൽ ഒരു പെൺകുട്ടി  ഒരു കാട്ടിലൂടെ നടന്നുപോവുകയായിരുന്നു അവൾ അതീവ സുന്ദരിയും. നന്മയുള്ളവളുമായിരുന്നു. അവളൊരു രാജകുമാരി ആയിരുന്നു.അവൾക്ക് അവളുടെ കൊട്ടാരമോ മാതാപിതാക്കളെയോ അറിയില്ലായിരുന്നു. അവൾ കാട്ടിൽ ഉള്ള പഴങ്ങൾ ഭക്ഷിച്ച ആയിരുന്നു ജീവിച്ചിരുന്നത് . സ്വർണ്ണ കളർ ഉള്ള നീണ്ട മുടി ഉണ്ടായിരുന്നു അവൾക്ക് അവൾ നന്നായി പാട്ടുപാടുമായിരുന്നു ഒരു ദിവസം ഒരു മന്ത്രവാദിനി അവളെ  കണ്ടു . അവളെയും കൂട്ടി മന്ത്രവാദിനിയുടെ ഗോപുരത്തിലേക്ക് പോയി. അവളെ സ്വന്തം മകളെ പോലെ വളർത്തി അവൾക്ക് ഗോപിക എന്ന് പേരിട്ടു. ആ ഗോ പുരം വളരെ ഉയരത്തിൽ ആയിരുന്നു അതുകൊണ്ട് മന്ത്രവാദിനി പുറത്ത് പോയി വരുമ്പോൾ അവളെ വിളിക്കും അപ്പോൾ  അവളുടെ മുടി താഴേക്കിട്ടു കൊടുക്കും. അതിൽ പിടിച്ചു മന്ത്രവാദിനി ഉള്ളിലേക്ക് കയറും ഒരു ദിവസം പുറംലോകം കാണണമെന്ന് അവൾ വാശി പിടിച്ചു. മന്ത്രവാദിനി  അത് സമ്മതിച്ചില്ല . അവൾ വളരെ ദുഃഖിതയായി അവിടെനിന്നും പാട്ടുപാടി . അപ്പോഴാണ് ഒരു രാജകുമാരൻ ആ വഴി പോയത്. അവൻ പാട്ട് കേട്ടപ്പോൾ ആ പെൺകുട്ടിയെ കാണാൻ കൊതിയായി അപ്പോൾ അവൻ മന്ത്രവാദിയുടെ സ്വരത്തിൽ അവളെ വിളിച്ചു .വിളി കേട്ടപ്പോൾ  അവൾ മുടി താഴേക്കിട്ടു കൊടുത്തു ആ മുടിയിൽ പിടിച്ചു രാജകുമാരൻ ഉള്ളിലേക്ക് കയറി. ഇതുകണ്ട് മന്ത്രവാദിനി ദേഷ്യം പിടിച്ചു അവളുടെ മുടി മുറിച്ചു അവളെ ഗോപുരത്തിൽ നിന്നും പുറത്താക്കി . പിന്നീട് രാജകുമാരൻ അവളെയും കൂട്ടി കുതിരപ്പുറത്ത് കൊട്ടാരത്തിലേക്ക് കൊണ്ട് പോയി. അവന്റെ അച്ഛനും അമ്മയും അവളെ അവന് വിവാഹം ചെയ്തു കൊടുത്തു കുട്ടികളൊക്കെ ആയി അവിടെ സുഖമായി ജീവിച്ചു  
ഒരിക്കൽ ഒരു പെൺകുട്ടി  ഒരു കാട്ടിലൂടെ നടന്നുപോവുകയായിരുന്നു അവൾ അതീവ സുന്ദരിയും. നന്മയുള്ളവളുമായിരുന്നു. അവളൊരു രാജകുമാരി ആയിരുന്നു.അവൾക്ക് അവളുടെ കൊട്ടാരമോ മാതാപിതാക്കളെയോ അറിയില്ലായിരുന്നു. അവൾ കാട്ടിൽ ഉള്ള പഴങ്ങൾ ഭക്ഷിച്ച ആയിരുന്നു ജീവിച്ചിരുന്നത് . സ്വർണ്ണ കളർ ഉള്ള നീണ്ട മുടി ഉണ്ടായിരുന്നു അവൾക്ക് അവൾ നന്നായി പാട്ടുപാടുമായിരുന്നു ഒരു ദിവസം ഒരു മന്ത്രവാദിനി അവളെ  കണ്ടു . അവളെയും കൂട്ടി മന്ത്രവാദിനിയുടെ ഗോപുരത്തിലേക്ക് പോയി. അവളെ സ്വന്തം മകളെ പോലെ വളർത്തി അവൾക്ക് ഗോപിക എന്ന് പേരിട്ടു. ആ ഗോ പുരം വളരെ ഉയരത്തിൽ ആയിരുന്നു അതുകൊണ്ട് മന്ത്രവാദിനി പുറത്ത് പോയി വരുമ്പോൾ അവളെ വിളിക്കും അപ്പോൾ  അവളുടെ മുടി താഴേക്കിട്ടു കൊടുക്കും. അതിൽ പിടിച്ചു മന്ത്രവാദിനി ഉള്ളിലേക്ക് കയറും ഒരു ദിവസം പുറംലോകം കാണണമെന്ന് അവൾ വാശി പിടിച്ചു. മന്ത്രവാദിനി  അത് സമ്മതിച്ചില്ല . അവൾ വളരെ ദുഃഖിതയായി അവിടെനിന്നും പാട്ടുപാടി .  
അപ്പോഴാണ് ഒരു രാജകുമാരൻ ആ വഴി പോയത്. അവൻ പാട്ട് കേട്ടപ്പോൾ ആ പെൺകുട്ടിയെ കാണാൻ കൊതിയായി അപ്പോൾ അവൻ മന്ത്രവാദിയുടെ സ്വരത്തിൽ അവളെ വിളിച്ചു .വിളി കേട്ടപ്പോൾ  അവൾ മുടി താഴേക്കിട്ടു കൊടുത്തു ആ മുടിയിൽ പിടിച്ചു രാജകുമാരൻ ഉള്ളിലേക്ക് കയറി.  
ഇതുകണ്ട് മന്ത്രവാദിനി ദേഷ്യം പിടിച്ചു അവളുടെ മുടി മുറിച്ചു അവളെ ഗോപുരത്തിൽ നിന്നും പുറത്താക്കി . പിന്നീട് രാജകുമാരൻ അവളെയും കൂട്ടി കുതിരപ്പുറത്ത് കൊട്ടാരത്തിലേക്ക് കൊണ്ട് പോയി. അവന്റെ അച്ഛനും അമ്മയും അവളെ അവന് വിവാഹം ചെയ്തു കൊടുത്തു കുട്ടികളൊക്കെ ആയി അവിടെ സുഖമായി ജീവിച്ചു .
                       ശുഭം
                       ശുഭം






  </poem> </center>
  </p>  
{{BoxBottom1
{{BoxBottom1
| പേര്=ഫാത്തിമ സിയ ടി.പി  
| പേര്=ഫാത്തിമ സിയ ടി.പി  
വരി 23: വരി 25:
| color= 4
| color= 4
}}
}}
{{verification|name=parazak| തരം=  കഥ}}

08:23, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാണാതായ രാജകുമാരി

ഒരിക്കൽ ഒരു പെൺകുട്ടി ഒരു കാട്ടിലൂടെ നടന്നുപോവുകയായിരുന്നു അവൾ അതീവ സുന്ദരിയും. നന്മയുള്ളവളുമായിരുന്നു. അവളൊരു രാജകുമാരി ആയിരുന്നു.അവൾക്ക് അവളുടെ കൊട്ടാരമോ മാതാപിതാക്കളെയോ അറിയില്ലായിരുന്നു. അവൾ കാട്ടിൽ ഉള്ള പഴങ്ങൾ ഭക്ഷിച്ച ആയിരുന്നു ജീവിച്ചിരുന്നത് . സ്വർണ്ണ കളർ ഉള്ള നീണ്ട മുടി ഉണ്ടായിരുന്നു അവൾക്ക് അവൾ നന്നായി പാട്ടുപാടുമായിരുന്നു ഒരു ദിവസം ഒരു മന്ത്രവാദിനി അവളെ കണ്ടു . അവളെയും കൂട്ടി മന്ത്രവാദിനിയുടെ ഗോപുരത്തിലേക്ക് പോയി. അവളെ സ്വന്തം മകളെ പോലെ വളർത്തി അവൾക്ക് ഗോപിക എന്ന് പേരിട്ടു. ആ ഗോ പുരം വളരെ ഉയരത്തിൽ ആയിരുന്നു അതുകൊണ്ട് മന്ത്രവാദിനി പുറത്ത് പോയി വരുമ്പോൾ അവളെ വിളിക്കും അപ്പോൾ അവളുടെ മുടി താഴേക്കിട്ടു കൊടുക്കും. അതിൽ പിടിച്ചു മന്ത്രവാദിനി ഉള്ളിലേക്ക് കയറും ഒരു ദിവസം പുറംലോകം കാണണമെന്ന് അവൾ വാശി പിടിച്ചു. മന്ത്രവാദിനി അത് സമ്മതിച്ചില്ല . അവൾ വളരെ ദുഃഖിതയായി അവിടെനിന്നും പാട്ടുപാടി . അപ്പോഴാണ് ഒരു രാജകുമാരൻ ആ വഴി പോയത്. അവൻ പാട്ട് കേട്ടപ്പോൾ ആ പെൺകുട്ടിയെ കാണാൻ കൊതിയായി അപ്പോൾ അവൻ മന്ത്രവാദിയുടെ സ്വരത്തിൽ അവളെ വിളിച്ചു .വിളി കേട്ടപ്പോൾ അവൾ മുടി താഴേക്കിട്ടു കൊടുത്തു ആ മുടിയിൽ പിടിച്ചു രാജകുമാരൻ ഉള്ളിലേക്ക് കയറി. ഇതുകണ്ട് മന്ത്രവാദിനി ദേഷ്യം പിടിച്ചു അവളുടെ മുടി മുറിച്ചു അവളെ ഗോപുരത്തിൽ നിന്നും പുറത്താക്കി . പിന്നീട് രാജകുമാരൻ അവളെയും കൂട്ടി കുതിരപ്പുറത്ത് കൊട്ടാരത്തിലേക്ക് കൊണ്ട് പോയി. അവന്റെ അച്ഛനും അമ്മയും അവളെ അവന് വിവാഹം ചെയ്തു കൊടുത്തു കുട്ടികളൊക്കെ ആയി അവിടെ സുഖമായി ജീവിച്ചു . ശുഭം

ഫാത്തിമ സിയ ടി.പി
3 [[|ജി.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌]]
കിഴാശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ