"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കൂട്ടരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

05:09, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൂട്ടരോട്

കൊറോണയെന്നൊരു മഹാമാരി
ഇന്നീ നാടിൻ ആപത്ത്
കൈകൾ കഴുകൂ കൂട്ടരെ
പുറത്തിറങ്ങാൻ നോക്കല്ലേ
വീട്ടിലിരുന്നീ കൊറോണയെ പമ്പ
കടത്താം നമ്മൾക്ക്
പുറത്തിറങ്ങും നേരത്ത് മാസ്ക്ക്
ധരിക്കാൻ മറക്കല്ലേ
കേരളമെന്നീ നാടിനെ നമുക്ക്
രക്ഷിക്കാമതു പെട്ടെന്ന്


 

അളകനന്ദ.k. മനോജ്
1B ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത