"ജി.എച്ച്.എസ് വട്ടവട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 137: | വരി 137: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജി.എച്ച്.എസ് വട്ടവട'''. | ||
|---- | |---- | ||
|} | |} | ||
|} | |} | ||
<googlemap version="0.9" lat=" | |||
<googlemap version="0.9" lat="10.117598" lon="77.201614" zoom="11" width="350" height="350" selector="no"> | |||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
10.127061, 77.172089 | |||
</googlemap> | </googlemap> |
15:34, 5 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ് വട്ടവട | |
---|---|
വിലാസം | |
വട്ടവട ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
05-03-2010 | Mtctdpa |
ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എച്ച്.എസ് വട്ടവട.
ചരിത്രം
1961 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1994-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1974- 75 | ശ്രീ ഭാസ്കരന്‍ |
1976- 79 | ശ്രീ മാത്യൂ ജോസഫ് |
1979- 80 | ശ്രീ കെ ജെ ജോസഫ് |
1980- 82 | ശ്രീ ജെ ജെ പുന്നന്താനം |
1987- 88 | ശ്രീ സി ജെ വര്‍ഗീസ്. |
1987- 89 | ശ്രീ എം എം ഇബ്റാഹിം റാവുത്തര്‍ |
1989- 91 | ശ്രീമതി എസ് ആര്‍ സരസ്വതിയമ്മ |
1991-92 | ശ്രീ വി എം കോശി. |
1992-94 | ശ്രീമതി ജെസി ജോസഫ് |
1994-95 | ശ്രീ ആര്‍ രവീന്ദ്രന്‍ നായര്‍ |
1995-96 | ശ്രീ എന്‍ ആര്‍ വിജയന്‍ |
1995-97 | ശ്രീ ആര്‍ പരമേശ്വരന്‍ പിള്ള |
1997- 98 | ശ്രീ സി ജി സോമശേഖരന്‍ നായര്‍ |
1998- 99 | ശ്രീമതി ലിസമ്മ ജോസഫ് |
2000- 01 | ശ്രീ എഫ് മുരളീധരന്‍ |
2001- 03 | ശ്രീ എം എം ഇബ്റാഹിം റാവുത്തര്‍ |
2003- 06 | ശ്രീമതി ടി ആര്‍ ഓമന. |
2006-07 | ശ്രീ എന്‍ കെ ശശിധരന്‍ |
2007-08 | ശ്രീമതി അച്ചാമ്മ ജോര്‍ജ് |
2008-09 | ശ്രീമതി എല്‍ യശോദ |
2009- ജൂലയ് മുതല്‍ | ശ്രീ എം കെ മോഹന്‍ദാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.117598" lon="77.201614" zoom="11" width="350" height="350" selector="no">
11.071469, 76.077017, MMET HS Melmuri
10.127061, 77.172089
</googlemap>