"എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കൊറോണ പോരാളികൾക്ക് അഭിവാദ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ പോരാളികൾക്ക് അഭിവാദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}

04:38, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ പോരാളികൾക്ക് അഭിവാദ്യങ്ങൾ

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന പോരാളികളാണ് ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും. പിന്നെ നമ്മുടെ പോലീസും. ..... നിങ്ങൾക്ക് ഞങ്ങളുടെ അഭിവാദ്യങ്ങൾ.

ആരോഗ്യപരിപാലനത്തിൽ ഇന്ത്യയിൽ ഒന്നാമതാണ് കേരളം. ആരോഗ്യ പ്രവർത്തകരുടെ വലിയൊരു സംഘം രാപകലില്ലാതെ കോവിഡിനെ തോൽപ്പിക്കാൻ ജോലി ചെയ്യുന്നു. സംസ്ഥാന മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും മുന്നിൽ നിന്നു തന്നെ കോവി ഡ് പോരാട്ടം നയിക്കുന്നു. അവരുടെ തീരുമാനങ്ങൾ വിജയം കണ്ടു. കാര്യങ്ങൾ നിയന്ത്രണത്തിലായി എന്ന് തോന്നിയാലും ഈ യുദ്ധം നാം ജയിച്ചു കഴിഞ്ഞിട്ടില്ല.

വരൂ ........ നമുക്കും കൂട്ടുചേരാം ....... ഈ പോരാളികളുടെ തണലായി :........... Break the chain Stay home stay safe

അദ്വൈത് .എസ്.നായർ
6 E എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം