"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/മഹാമാരി വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി വൈറസ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:54, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി വൈറസ്


 ഇത് കൊറോണ തൻ കാലമേ
 കൊറോണ തൻ കാലമേ
 ലോകമാകെ പിടിച്ചുകുലുക്കിയ മഹാമാരി
 മനുഷ്യജീവനെ വിഴുങ്ങിയ മഹാമാരി
 കുരുന്നുകളുടെ വിദ്യാഭ്യാസത്തെ പോലും
 വീട്ടിൽ ഇരുത്തിയ മഹാമാരി
 സ്കൂൾ അങ്കണത്തിൽ പോലും അടച്ചുപൂട്ടിച്ച
 കൊറോണ തൻ കാലമേ
 പണം അല്ല വലുത് പവർ അല്ല വലുതെന്ന് നാം
 അറിഞ്ഞ ഒരു കൊറോണ തൻ കാലമേ
 ആരോഗ്യ മേഖലയിൽ പോലും വിറപ്പിച്ച മഹാമാരി
 രാജ്യത്തിന്റെ സാമ്പത്തിക മേഖല തകർത്തു ഒരു മഹാമാരി
 ആരാധനാലയങ്ങളെ പോലും പൂട്ടിച്ച
 കൊറോണ തൻ കാലം
 കഥകൾ പൂട്ടിച്ച തും ഗതാഗതം സ്തംഭിപ്പിച്ചതും
 ഈ മഹാമാരി
 ഈ ലോകത്തെ തന്നെ പൂട്ടിച്ച കൊറോണ കാലം
 തുരുത്തു വിൻ തുരുത്തു വിൻ
 കൊറോണ യെ ഈ ലോകത്തിൽ നിന്നും
 തിരിച്ചു വരട്ടെ തിരിച്ചു വരട്ടെ
 സർവ്വ സ്വാതന്ത്ര്യങ്ങളും



 

ഓം കെ നാരായണൻ
3 C സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത