"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:53, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തിരിച്ചറിവ്

 
മാരക വ്യാധിതൻ പിടിയിലമരാതെ
ഏവരും വീട്ടിലടക്കപ്പെടുമ്പോൾ
ആർഭാട രഹിതമി ജീവിതം
തിരിച്ചറിവിൻ ബാലപാഠങ്ങൾ
അമ്മതൻ ചാരെ വസിച്ചീടുവാൻ
ബന്ധങ്ങൾ ഏവം ബലപ്പെടുത്താൻ
ഗർവിന്റെ പടികളിറങ്ങിടുവാൻ
ദൈവത്തിൻ പദ്ധതിയല്ലോ ഇത് .....
 

ജെഫിൻ മാത്യു
3 A സെൻറ് മേരീസ് യു.പി.എസ് മേരിഗിരി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത