"സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:51, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി


മഹാമാരി മഹാമാരി
മാനവരാശിയെ ഞെട്ടിച്ച മഹാമാരി
കോവിഡ് 19 എന്ന വെെറസിനെ
നമുക്കൊന്നായ് തോൽപ്പിച്ചിടാം
കൈകൾ ശുചിയാക്കാം
വീട്ടിലിരിക്കാം
മാവിൻചോട്ടിൽ ഓടിയെത്താം
മാമ്പഴമൊക്കെ അകത്താക്കാം
ഒരുമയോടെ നമുക്കീ
 മഹാമാരിയെ ഓടിക്കാം

 

ആരോൺ ജി എസ്
3 B സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത