"എസ്. ജി. എൻ. എം. എൽ. പി. എസ് മാർത്താണ്ടേശ്വരം/അക്ഷരവൃക്ഷം/കീടാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color=2
| color=2
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:32, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കീടാണു

കീടാണു
 കുഞ്ഞൻ കുഞ്ഞൻ കീടാണു
 ഇത്തിരി കുഞ്ഞൻ കീടാണു
 ആളെക്കൊല്ലും കീടാണു
 കൊറോണ എന്നൊരു കീടാണു
 നാട്ടിൽ കറങ്ങും ചേട്ടന്മാരെ
 വീട്ടിലിരുത്തി കീടാണു
 പോരാടിടാം നാം ഒന്നിച്ച്
 പാലിക്കാം
 കൊറോണയെ
 നല്ലൊരു നാളെ വരാനായി
 തുരത്തിടാം കൊറോണയെ
 കൈകൾ കഴുകി വൃത്തിയാക്കി
 തുരത്തിടാം കൊറോണയെ

ആരോമൽ ബി
2.എ എസ്. ജി. എൻ. എം. എൽ. പി. എസ് മാർത്താണ്ടേശ്വരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത