"കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം/പ്രകൃതിയുടെ വരദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ വരദാനം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=Panoormt| തരം=  കവിത}}

22:45, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയുടെ വരദാനം


ഉള്ളം തണുപ്പിച്ചതും നീയേ
ഉള്ളം വേദനിപ്പിച്ചതും നീയേ
മലനിരകളും പുഴകളും
തെങ്ങു കല്പവൃക്ഷങ്ങളും നൽകി
മനുഷ്യസാഗരങ്ങളിൽ
ഒഴുകി നടന്നതു നീയേ
അതിലത്ഭുതം വെള്ളച്ചാട്ടം
തിളപ്പിച്ചതും നീയേ
എത്രകണ്ടാലും എത്രകേട്ടാലും
മതിവരില്ല നിന്നെ
പച്ചപ്പുകളും വയൽ നിരകളും
മഴവിൽ വർണ്ണങ്ങളും
നിൻ്റെ വരദാനം
മഴ നൽകിയതു നിയേ
പ്രളയം സൃഷ്ടിച്ചതും നീയേ.....
 

വൈഗനന്ദ.പി.പി
3 കൊളവല്ലൂർ.എൽ.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത