"ജി.എൽ.പി.എസ് കൂററ/അക്ഷരവൃക്ഷംഅമ്മൂമ്മയുംഉണ്ണിക്കുട്ടനും//മിടുക്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= മിടുക്കൻ   
| color=  1   
}}ഉണ്ണിക്കുട്ടൻ ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്.അവന് ഏറെ ഇഷ്ടം അമ്മൂമ്മയോടായിരുന്നു.സ്കൂളിൽ നടക്കുന്ന എല്ലാ കാര്യങ്ങളും അവൻ അമ്മൂമ്മയോട് പറയുമായിരുന്നു.ഒരു ദിവസം ഉണ്ണിക്കുട്ടൻ  വളരെ സന്തോഷത്തിലായിരുന്നു സ്കൂളിൽ നിന്നും വന്നത്.അമ്മൂമ്മ അവനോടു ചോദിച്ചു,”എന്താ മോനേ ഇത്ര വലിയ സന്തോഷം ?” ഉണ്ണിക്കുട്ടൻ പറഞ്ഞു,”അമ്മൂമ്മേ അമ്മൂമ്മേ.സ്കൂൾ അടച്ചല്ലോ ഞങ്ങടെ സ്കൂൾ അടച്ചല്ലോ.അപ്പോൾ അമ്മൂമ്മ ചോദിച്ചു.”എന്താ കാര്യം ?”അമ്മൂമ്മേ നാടാകെ കോവിദ് 19എന്ന വൈറസ് പട൪ന്നു പിടിക്കുകയാണ്.ഒരു പാടുപേ൪ മരിച്ചു കഴി‍ഞ്ഞിരിക്കുന്നു..ഇനി കൂട്ടുകാരുമായി കളിക്കാലോ........”അപ്പോൾ അമ്മൂമ്മ പറഞ്ഞു.’ഓഹോ ഇതിന് സന്തോഷിക്കുകയാണോ വേണ്ടത്?പാടില്ല മോനേ.മാത്രമല്ല നമ്മൾ വീട്ടിലിരിക്കുകയാണ് വേണ്ടത്.കൈകൾ നന്നായി കഴുകുകയും വേണം"ഉണ്ണിക്കുട്ടൻ പറഞ്ഞു "സോറി അമ്മൂമ്മേ സോറി.”അപ്പോൾ അമ്മൂമ്മ പറഞ്ഞു.’’മിടുക്കൻ.....”
{{BoxBottom1
| പേര്= അനുവ൪ണ്ണ കെ
| ക്ലാസ്സ്= 4 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.എൽ.പി.എസ് കൂരാറ.കണ്ണൂർജില്ല, പാനൂർഉപജില്ല
| സ്കൂൾ കോഡ്= 14503
| ഉപജില്ല= പാനൂർ 
| ജില്ല=  കണ്ണൂർ
| തരം= കഥ 
| color= 3   
}}
{{Verified1 | name=Panoormt| തരം=  കഥ}}

22:37, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം