ഉള്ളടക്കത്തിലേക്ക് പോവുക

"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/നാളേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Akjamsheer (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=നാളേക്ക് | color=4 }} <center> നിശ്ചലങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 21: വരി 21:
| color=3
| color=3
}}
}}
{{verification|name=lalkpza| തരം=കവിത}}

22:32, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാളേക്ക്


നിശ്ചലങ്ങളാം തെരുവുകളിൽ
വഴി വിളക്കുകൾ തെളിയുമ്പോൾ
നല്ല നാളുകൾ തെളിയിക്കാൻ
ലോകമേ ഉണരുക
മുന്നോട്ട് നന്മകൾ പൂക്കും
നാളുകൾക്കായ് സൂര്യനെ മൂടും
മേഘങ്ങൾ പോൽ മൂടാം
ജനവാതിലുകൾ നാം ഒന്നെന്നത്
കരുതലായ് മാറുന്നു നാളേക്ക് ....

അപർണ സുരേഷ്
9 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത