"സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(c)
 
No edit summary
വരി 37: വരി 37:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}

22:22, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

നീ ആരാ?...
അവൻ ഉത്തരം തന്നു
ഞാൻ നിന്റെ സ്വന്തം കൂട്ടുകാരൻ
ഒാ നിന്നെ കൂടെ കൂട്ടാൻ പറ്റില്ലല്ലോ......
അവൻ വീണ്ടും പറഞ്ഞു....
ഞാൻ കണ്ണന്റെ കൂടെ കൂടിക്കൊള്ളാം
എന്നാ വാ നമ്മുക്ക് ഒരുമിച്ച് കളിക്കാം
ആ ഒരു കളിയുണ്ട്....
ഞാൻ നിന്നെ സ്നേഹിച്ചു
നിന്റെ ഉള്ളിൽ കേറി...
കണ്ണനെ കാർന്നു തിന്നാം.....
പാവം കണ്ണൻ ഒന്നുമറിഞ്ഞില്ല......
കളി ആരംഭിച്ചു..കണ്ണൻ നിലത്തുവീണു.....
സുഹൃത്ത് പറഞ്ഞു
ഞാൻ മിത്രം അല്ല ശത്രു ആണ്
ഞാൻ ആണ് കൊറോണ

അഞ്ജന അശോകൻ
2 A സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം