"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 36: വരി 36:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പച്ചപുതപ്പണിഞ്ഞ കുന്നുകളും, വയലേലകളും നിറഞ്ഞ വയനാട് ജില്ലയില്‍ NH 212
പച്ചപ്പുതപ്പണിഞ്ഞ കുന്നുകളും, വയലേലകളും നിറഞ്ഞ വയനാട് ജില്ലയില്‍ NH 212
ല്‍ നിന്നും  1 km അകലെ ബത്തേരി അംമ്പുകുത്തി റോഡില്‍ പൂമല എന്ന കൊച്ചുഗ്രാമത്തിലാണ് സെന്റ് റോസല്ലോസ് ബധിര വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ല്‍ നിന്നും  2 km അകലെ ബത്തേരി അംമ്പുകുത്തി റോഡില്‍ പൂമല എന്ന കൊച്ചുഗ്രാമത്തിലാണ് സെന്റ് റോസല്ലോസ് ബധിര വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം ==
1976 ല്‍ കാരുണ്യ മാതാവിന്റെ പുത്രിമാര്‍ എന്ന സന്യാസിനി സമൂഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്.  ബധിരരായ വിദ്യാര്‍ത്ഥികള്‍ അവരുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിദ്യാഭ്യാസം   
1976 ല്‍ കാരുണ്യ മാതാവിന്റെ പുത്രിമാര്‍ എന്ന സന്യാസിനി സമൂഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്.  ബധിരരായ വിദ്യാര്‍ത്ഥികള്‍ അവരുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിദ്യാഭ്യാസം   
നടത്തിവരുന്നു.  വയനാട് ജില്ലയിലെ ഏക എയിഡഡ് ബധിര ഹൈസ്കൂളാണ് ഈ വിദ്യാലയം. 1995 ല്‍ ഏഴാം ക്ളാസ്സു വരെയും  2005 ല്‍ ഹൈസ്കൂളിനും എയ്ഡഡ് പദവി ലഭിച്ചു.  പ്രധാനാധ്യാപിക ഉള്‍പ്പടെ 14 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിന്റെ പുരോഗതിക്കായ് അര്‍പ്പണ ബോധത്തോടെ സേവനം ചെയ്യുന്നു.  പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകര്‍ അധരവായനാ സംബ്രദായത്തിലൂടെ വിദ്യാര്‍ത്ഥികളുടെ സംസാരശേഷിയെ വികസിപ്പിക്കുന്നു.
നടത്തിവരുന്നു.  [[വയനാട്]] ജില്ലയിലെ ഏക എയിഡഡ് ബധിര ഹൈസ്കൂളാണ് ഈ വിദ്യാലയം. 1995 ല്‍ ഏഴാം ക്ളാസ്സു വരെയും  2005 ല്‍ ഹൈസ്കൂളിനും എയ്ഡഡ് പദവി ലഭിച്ചു.  പ്രധാനാധ്യാപിക ഉള്‍പ്പടെ 14 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിന്റെ പുരോഗതിക്കായ് അര്‍പ്പണ ബോധത്തോടെ സേവനം ചെയ്യുന്നു.  പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകര്‍ അധരവായനാ സംബ്രദായത്തിലൂടെ വിദ്യാര്‍ത്ഥികളുടെ സംസാരശേഷിയെ വികസിപ്പിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/85613" എന്ന താളിൽനിന്ന് ശേഖരിച്ചത്