"ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/ആനചന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:




വെള്ള കൊമ്പും കുലുക്കിയ ആന
വെള്ള കൊമ്പും കുലുക്കി


വരുന്നുണ്ടേ...........നമ്മുടെ ആന
ആന വരുന്നുണ്ടേ...........


വരുന്നുണ്ടേ.......... വലിയ വാലും
നമ്മുടെ ആന വരുന്നുണ്ടേ...


വീശി ആന വരുന്നുണ്ടേ..... 
വലിയ വാലും
 
വീശി ആന വരുന്നുണ്ടേ..


തുമ്പിക്കയ്യിൽ പനയോലയുമായി  
തുമ്പിക്കയ്യിൽ പനയോലയുമായി  

21:57, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആനചന്തം



വെള്ള കൊമ്പും കുലുക്കി

ആന വരുന്നുണ്ടേ...........

നമ്മുടെ ആന വരുന്നുണ്ടേ...

വലിയ വാലും

വീശി ആന വരുന്നുണ്ടേ..

തുമ്പിക്കയ്യിൽ പനയോലയുമായി

ആന വരുന്നുണ്ടേ.........

നെറ്റിപ്പട്ടം കെട്ടിവരുമ്പോൾ

എന്തൊരു ചന്തം...

എനിക്ക് ഇഷ്ടം ആനയെ......

എനിക്കേറ്റവും ഇഷ്ടം

കരിവീരനെ.....🐘




 

സനൈഗ സാബു
3 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത