വെള്ള കൊമ്പും കുലുക്കി
ആന വരുന്നുണ്ടേ...........
നമ്മുടെ ആന വരുന്നുണ്ടേ...
വലിയ വാലും
വീശി ആന വരുന്നുണ്ടേ..
തുമ്പിക്കയ്യിൽ പനയോലയുമായി
ആന വരുന്നുണ്ടേ.........
നെറ്റിപ്പട്ടം കെട്ടിവരുമ്പോൾ
എന്തൊരു ചന്തം...
എനിക്ക് ഇഷ്ടം ആനയെ......
എനിക്കേറ്റവും ഇഷ്ടം
കരിവീരനെ.....🐘