"ജി. എച്ച്.എസ്. മന്നാംകണ്ടം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=abhaykallar|തരം=ലേഖനം}} |
21:57, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
പ്രിയരേ ..... ഇന്ന് നമ്മുടെ നാട് കൊറോണ എന്ന മഹാമാരിയെ നേരിടുന്ന കാലമാണല്ലോ ..വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ട സമയമാണ് .കൈകൾ സോപ്പുപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ എപ്പൊഴും വൃത്തിയായി സൂക്ഷിക്കുക.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക .ജലദോഷം ,ചുമ ,പനി എന്നീ രോഗങ്ങൾ വരാതിരിക്കാൻ നോക്കണം .ആളുകളിൽ നിന്നും അകലം പാലിക്കണം .ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പോകാതിരിക്കാൻ ശ്രദ്ധിക്കുക .ആരോഗ്യം ശ്രദ്ധിക്കണം .ഇവയെല്ലാം പാലിച്ചു നമുക്കെല്ലാവർക്കും ഒരുമിച്ച് ഈ മഹാമാരിയിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കാം .ഇതിനു വേണ്ടി എല്ലാവര്ക്കും ഒരുമയോടെ പ്രയത്നിക്കാം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം