"എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്/അക്ഷരവൃക്ഷം/സ്വർഗ്ഗ തുല്യമാം ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<center> <poem> | <center> <poem> | ||
ഈ ലോക ജീവിതം വെറും ഒരു മായ മാത്രം മനുഷ്യരാണ് നമ്മുടെ ദുരാഗ്രഹം ത്താലും | ഈ ലോക ജീവിതം വെറും | ||
ഒരു മായ മാത്രം മനുഷ്യരാണ് | |||
നമ്മുടെ ദുരാഗ്രഹം ത്താലും അഹന്തയാ | |||
ലും കോപം പൂര്‍ത്തിയായ പ്ര- | |||
കൃതി തൻറെ കുസൃതിയാം | |||
വികൃതികൾ മെനയുന്നു | |||
ലോകമഹായുദ്ധങ്ങൾ | |||
എ കാൾ മനുഷ്യർ പകച്ചുനി- | |||
ൽക്കുന്ന മഹാമാരിക- | |||
ൾ വിതയ്ക്കുന്ന നമ്മുടെ | |||
അമ്മയാം പ്രകൃതി | |||
മഹാമാരികൾ ആയ നിപ്പ | |||
യും കോറോട്ണയും | |||
എല്ലാം നേരിടാൻ നാം ഒന്നാ | |||
യി ഒരു ജാതി ഒരു മതം | |||
ഒരു ദൈവം മനുഷ്യന് | |||
എന്ന ഗുരുവിൻ ത- | |||
തത്വം സഫലമാക്കി പ്രളയത്തെ ഊറ്റിയും | |||
നിപ്പയെ വിറപ്പിച്ചും | |||
കൊറോണ യെ മരവി- | |||
പ്പിച്ചു കാലത്തിൻ വഴു | |||
വഴുപ്പിൽ തെന്നി വീഴാതെ | |||
ഈ സ്വർഗ്ഗതുല്യമാം കേ- | |||
രളനാടന്നും സുരക്ഷിതം | |||
ദൈവത്തിൻ കൈകളിൽ | |||
</poem> </center> | </poem> </center> | ||
Akhila Thomas | Akhila Thomas | ||
10 c | 10 c |
21:46, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലോക ജീവിതം വെറും
ഒരു മായ മാത്രം മനുഷ്യരാണ്
നമ്മുടെ ദുരാഗ്രഹം ത്താലും അഹന്തയാ
ലും കോപം പൂര്‍ത്തിയായ പ്ര-
കൃതി തൻറെ കുസൃതിയാം
വികൃതികൾ മെനയുന്നു
ലോകമഹായുദ്ധങ്ങൾ
എ കാൾ മനുഷ്യർ പകച്ചുനി-
ൽക്കുന്ന മഹാമാരിക-
ൾ വിതയ്ക്കുന്ന നമ്മുടെ
അമ്മയാം പ്രകൃതി
മഹാമാരികൾ ആയ നിപ്പ
യും കോറോട്ണയും
എല്ലാം നേരിടാൻ നാം ഒന്നാ
യി ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന്
എന്ന ഗുരുവിൻ ത-
തത്വം സഫലമാക്കി പ്രളയത്തെ ഊറ്റിയും
നിപ്പയെ വിറപ്പിച്ചും
കൊറോണ യെ മരവി-
പ്പിച്ചു കാലത്തിൻ വഴു
വഴുപ്പിൽ തെന്നി വീഴാതെ
ഈ സ്വർഗ്ഗതുല്യമാം കേ-
രളനാടന്നും സുരക്ഷിതം
ദൈവത്തിൻ കൈകളിൽ
Akhila Thomas 10 c