"ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നമ്മുടെ ഭൂമി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
21:40, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നമ്മുടെ ഭൂമി
പണ്ട് നമ്മുടെ ഭൂമി പുഴകളും മലകളും കാടുകളും മനോഹരമായിരുന്നു. ഇന്ന് മനുഷ്യൻ പുഴകൾ നികത്തി അവിടെ വലിയ കെട്ടിടങ്ങൾ നിർമ്മിച്ചു. കാടുകൾ വെട്ടി തെളിച്ചു. മരങ്ങളും കാടുകളും നശിപ്പിച്ചതു കാരണം ഒരുപാട് ജീവജാലങ്ങൾക്ക് ഇന്ന് ഭൂമിയിൽ വംശനാശം സംഭവിച്ചു. മരങ്ങൾ വെട്ടി നശിപ്പിച്ചത് കാരണം മണ്ണൊലിപ്പ് വർദ്ധിച്ചു. മനുഷ്യന്റെ കരങ്ങളാൽ നദികൾ മലിനമാകുകയും വറ്റി വരളുകയും ചെയ്തു. ഇനിയും നമ്മുടെ പരിസ്ഥിതിയെ നാം സംരക്ഷിച്ചില്ലെങ്കിൽ ഈ ഭൂമിയോടൊപ്പം നാം മനുഷ്യരടക്കം എല്ലാ ജീവജാലങ്ങളും നശിച്ചു പോകും
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം