"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പുതു പ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പുതു പ്രാർത്ഥന <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

21:22, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുതു പ്രാർത്ഥന

പള്ളി മണികൾ മുഴങ്ങുന്നില്ല
ഓംകാര നാദവും കേൾക്കുന്നില്ല
ബാങ്കു വിളികളും കേൾക്കാനില്ല
 എല്ലാം കൊറോണ കാലം അല്ലേ
 പള്ളിയിൽ കയറിടാതെ
അമ്പലം വലം വെച്ചീടാതെ
മോസ്കിൽ നിസ്കരിച്ചിടാതെ
വീട്ടിലിരുന്ന് പ്രാർത്ഥിച്ചീടാം
എന്നൊരു പുതു പാഠം
 നമ്മെ പഠിപ്പിച്ചതും
കൊറോണയെന്ന വില്ലൻ അല്ലോ.

ഗൗദം പ്രകാശ്
5 B സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത