"ഗവ.യു പി.എസ്.വി.വി.ദായിനി/അക്ഷരവൃക്ഷം/മരം ഒരു വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മരം ഒരു വരം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(അക്ഷര പിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4: വരി 4:
}}
}}
  <p>
  <p>
ലിസി എന്നൊരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു പരിസ്ഥിതി സംരക്ഷണത്തിൽ വളരെയേറെ ശ്രദ്ധിച്ചിരുന്നു അവൾ.അവളുടെ വീടിന്റെ മുറ്റത്തു ചെറിയൊരു പൂന്തോട്ടം ഉണ്ട് അവൾ ദിവസവും ചെടികൾക്ക് വെള്ളം നനയ്ക്കും ഒരു ദിവസം ചെടികളാക്കു വെള്ളം നനാക്കും ഒരു ദിവസം അവൾ ചിന്തിച്ചു എത്ര സുന്ദരമാണ് നമ്മുടെ പരിസ്ഥിതി ഇത് മനസിലാകാത്തവരല്ലേ വൃഷങ്ങളും കുന്നുകളും നദികളും നശിപ്പിക്കുന്നത് ഒരു ദിവസം അവൾ മുത്തശ്ശിയോട് ചോദിച്ചു മുത്തശ്ശിയുടെ ചെറുപ്പകാലത്തെ കാഴ്ചകൾ എങ്ങനെ ഉള്ളതായിരുന്നു മുത്തശ്ശി പറഞു അന്ന് ധാരാളം പുഴകളും കുന്നുകളും വയലുകളും ഉണ്ടായിരുന്നു കുന്നിൻ ചെരുവിൽ കൂട്ടുകാരും ഒന്നിച്ചു ആടുകളെ തീറ്റിക്കാനും കളിക്കാനും പോകുമായിരുന്നു പുഴയിൽ ചെന്നു കുളിക്കലും  മീന്പിടിക്കലും നീരാട്ടും എല്ലാം നല്ല രസമായിരുന്നു. അത് മാത്രമോ വയലിൽ ചെന്ന് തീറ്റ തേടി വരുന്ന പക്ഷികളെ നിരീക്ഷിക്കലും അവയുടെ തൂവലുകൾ പെറുക്കി സുഷിക്കലും കയറി മാങ്ങയും ചാമ്പക്കയും പറിച്ചു തിന്നാലും എല്ലാം ഇന്നലെ കഴിഞ പോലെ തോന്നുന്നു. ഇതൊക്കെ കേട്ടപ്പോൾ അവൾക്കും തോന്നി മുത്തശ്ശിയുടെ കാലം വീണ്ടും അടുത്ത തല മുറക്കേജിലും കൈമാറണം എന്ന് അതിനായി അവൾ നിറയെ മരങ്ങൾ വെച്ച് പിടിപ്പിക്കുകയും അവയെ നശിപ്പിക്കുന്നവരെ ഉപദേശിക്കുകയും ചെയ്തു അങ്ങനെ അവൾ അവളുടെ സ്വപ്നത്തിനായി കാത്തിരുന്നു  
ലിസി എന്നൊരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു പരിസ്ഥിതി സംരക്ഷണത്തിൽ വളരെയേറെ ശ്രദ്ധിച്ചിരുന്നു അവൾ.അവളുടെ വീടിന്റെ മുറ്റത്തു ചെറിയൊരു പൂന്തോട്ടം ഉണ്ട് അവൾ ദിവസവും ചെടികൾക്ക് വെള്ളം നനയ്ക്കും ഒരു ദിവസം അവൾ ചിന്തിച്ചു എത്ര സുന്ദരമാണ് നമ്മുടെ പരിസ്ഥിതി ഇത് മനസിലാകാത്തവരല്ലേ വൃഷങ്ങളും കുന്നുകളും നദികളും നശിപ്പിക്കുന്നത് ഒരു ദിവസം അവൾ മുത്തശ്ശിയോട് ചോദിച്ചു മുത്തശ്ശിയുടെ ചെറുപ്പകാലത്തെ കാഴ്ചകൾ എങ്ങനെ ഉള്ളതായിരുന്നു മുത്തശ്ശി പറഞ്ഞു അന്ന് ധാരാളം പുഴകളും കുന്നുകളും വയലുകളും ഉണ്ടായിരുന്നു കുന്നിൻ ചെരുവിൽ കൂട്ടുകാരും ഒന്നിച്ചു ആടുകളെ തീറ്റിക്കാനും കളിക്കാനും പോകുമായിരുന്നു പുഴയിൽ ചെന്നു കുളിക്കലും  മീന്പിടിക്കലും നീരാട്ടും എല്ലാം നല്ല രസമായിരുന്നു. അത് മാത്രമോ വയലിൽ ചെന്ന് തീറ്റ തേടി വരുന്ന പക്ഷികളെ നിരീക്ഷിക്കലും അവയുടെ തൂവലുകൾ പെറുക്കി സൂക്ഷിക്കലും കയറി മാങ്ങയും ചാമ്പക്കയും പറിച്ചു തിന്നാലും എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു. ഇതൊക്കെ കേട്ടപ്പോൾ അവൾക്കും തോന്നി മുത്തശ്ശിയുടെ കാലം വീണ്ടും അടുത്ത തല മുറക്കെങ്കിലും കൈമാറണം എന്ന് അതിനായി അവൾ നിറയെ മരങ്ങൾ വെച്ച് പിടിപ്പിക്കുകയും അവയെ നശിപ്പിക്കുന്നവരെ ഉപദേശിക്കുകയും ചെയ്തു അങ്ങനെ അവൾ അവളുടെ സ്വപ്നത്തിനായി കാത്തിരുന്നു.
</p>  
</p>  
{{BoxBottom1
{{BoxBottom1

21:19, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മരം ഒരു വരം

ഗൗരി
6 A വി വി ദായിനി ജി യൂ പി സ്കൂൾ വലിയവേങ്കാട്
പാലോട്‌ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ