"ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/ശുചിത്വം - കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

21:06, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ശുചിത്വമെന്തെന്ന് നാം അറിയേണ്ടതുണ്ടല്ലോ
അവയ്ക്ക് വേണ്ടി നമ്മൾ ചില മര്യാദകൾ ചെയേണ്ടതുണ്ടല്ലോ
ശുചിത്വമില്ലെങ്കിൽ പലപല രോഗങ്ങൾ നമ്മെ പിടികൂടുമല്ലോ
ശുചിത്വം നാം പാലിക്കേണ്ടതാ
ശുചിത്വം പാലിച്ചു നടക്കുന്നവരെ ആളുകൾക്കും ദൈവത്തിനുമെല്ലാം ഇഷ്ടമാണല്ലോ
നാം ശുചിത്വം ഇഷ്ടപ്പെടേണ്ടതാണ്
ശുചിത്വമെന്തെന്ന് നിങ്ങൾക്കറിയുമോ
എന്നും കുളിക്കേണം
നല്ല വസ്ത്രം ധരിക്കേണം
നഖം മുറിക്കേണം
അങ്ങനെ പല പല പലതരം
ശുചിത്വം ഈമാനിന്റെ പകുതിയാണല്ലോ
നമ്മൾ ശുചിത്വം പാലിക്കാത്തവർ ആവരുത്.
 

സൈനബ് സ്വാലിഹ
3 E ദാറുസ്സലാം എൽ.പി സ്‌കൂൾ , ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത