"വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം / * മഹാവ്യാധി*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  മഹാവ്യാധി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1 | തലക്കെട്ട്=  മഹാവ്യാധി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color=   3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}
{{BoxTop1 | തലക്കെട്ട്=  മഹാവ്യാധി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color=   3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}
<center>
<center>
മനുഷ്യരാശിയെ ഭീ‍തിയിലാഴ്ത്തിയ
മനുഷ്യരാശിയെ ഭീ‍തിയിലാഴ്ത്തിയ
കൊറോണ എന്നൊരു മഹാവ്യാധി
കൊറോണ എന്നൊരു മഹാവ്യാധി
കൊറോണ എന്ന പദത്തിന൪ഥം
കൊറോണ എന്ന പദത്തിന൪ഥം
ആരും കൊതിക്കും കിരീടമല്ലോ
ആരും കൊതിക്കും കിരീടമല്ലോ


ചെെനയിൽ നിന്നും പറന്നെത്തി
ചെെനയിൽ നിന്നും പറന്നെത്തി
വരി 13: വരി 15:
യാതൊരു ഭേദവുമില്ലാതെ
യാതൊരു ഭേദവുമില്ലാതെ
എവിടെയും എത്തും കൊറോണ
എവിടെയും എത്തും കൊറോണ


മരുന്നുമില്ല മന്ത്രവും ഇല്ല
മരുന്നുമില്ല മന്ത്രവും ഇല്ല
വരി 22: വരി 25:
സോപ്പുകൾ ഹാൻഡ് വാഷുകൾ ഉപ‌യോഗിച്ച്
സോപ്പുകൾ ഹാൻഡ് വാഷുകൾ ഉപ‌യോഗിച്ച്
വൃത്തിയായി കൈ കഴുകേണം
വൃത്തിയായി കൈ കഴുകേണം


ആതുരസേവനം ൮തമായെടുത്ത
ആതുരസേവനം ൮തമായെടുത്ത
വരി 32: വരി 36:
ഈ മഹാമാരിയിൽ നിന്നും മുക്തരാക്കാ൯
ഈ മഹാമാരിയിൽ നിന്നും മുക്തരാക്കാ൯
ഓടി നടക്കും സ൪ക്കാരും രാഷ്ട്രീയനേതാക്കളും
ഓടി നടക്കും സ൪ക്കാരും രാഷ്ട്രീയനേതാക്കളും


‌നമിക്കു നമ്മൾ നമിക്കു നമ്മൾ
‌നമിക്കു നമ്മൾ നമിക്കു നമ്മൾ

20:57, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 മഹാവ്യാധി

മനുഷ്യരാശിയെ ഭീ‍തിയിലാഴ്ത്തിയ കൊറോണ എന്നൊരു മഹാവ്യാധി കൊറോണ എന്ന പദത്തിന൪ഥം ആരും കൊതിക്കും കിരീടമല്ലോ


ചെെനയിൽ നിന്നും പറന്നെത്തി ലോകരെയെല്ലാം ‍‍‍ഞെട്ടി‍ച്ചു പാശ്ചാത്യരെന്നോ പൗരസ്ത്യരെന്നോ സമ്പന്നരെന്നോ ദരിദ്രരെന്നേ കൊട്ടാരമെന്നോ കുടിലെന്നോ യാതൊരു ഭേദവുമില്ലാതെ എവിടെയും എത്തും കൊറോണ


മരുന്നുമില്ല മന്ത്രവും ഇല്ല സൂക്ഷിക്കേണ്ടതു നമ്മളെ തന്നെ ലോക്ക് ഡൗൺ എന്നൊരു ലക്ഷ്മണരേഖ അനുസരിക്കാ൯ ശീലിക്കേണം സമൂഹ വ്യാപനം ഒഴിവാക്കണം വ്യക്തി ശുചിത്വം പാലിക്കേണം സോപ്പുകൾ ഹാൻഡ് വാഷുകൾ ഉപ‌യോഗിച്ച് വൃത്തിയായി കൈ കഴുകേണം


ആതുരസേവനം ൮തമായെടുത്ത സോദരരാണേ ആശുപത്രികളിൽ അശരണ൪ക്കായ് അഹോരാത്രം മരുന്നും ഭക്ഷണവുമെത്തിക്കാന് യത്നിക്കും സന്ന‍ദ്ധ സംഘടനകൾ മഴയും കാറ്റും വെയിലും കൊണ്ട് പോലീസ് സേന നിരത്തുകളിൽ ഈ മഹാമാരിയിൽ നിന്നും മുക്തരാക്കാ൯ ഓടി നടക്കും സ൪ക്കാരും രാഷ്ട്രീയനേതാക്കളും


‌നമിക്കു നമ്മൾ നമിക്കു നമ്മൾ “ലോകാ സമസ്താ സുഖിനോ ഭവന്തു"


ഹരിശങ്കർ സി എ
9 എ വിദ്യാധിരാജ ഇ എം എച്ച് എസ് എസ്, ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത ഇത്