"കാഞ്ഞിലേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ലോകം മുഴുവനും പടരുന്ന
കൊറോണയെന്നൊരു വൈറസിനെ
പ്രതിരോധിക്കാൻ ശ്രമിക്കേണം
വീട്ടിൽ തന്നെയിരിക്കേണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
കൈകൾ കൊണ്ടു പൊത്തേണം
പനിയും ചുമയും ഉണ്ടെങ്കിൽ
ഉടനെ കാണണം ഡോക്ടറിനെ
നമുക്കു നമ്മെ രക്ഷിക്കാം
ഒററക്കെട്ടായ് പൊരുതീടാം
കൊറോണയെന്നൊരു മഹാമാരിയെ
നാട്ടിൽ നിന്നു തുരത്തീടാം

20:57, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്
<poem>

ലോകം മുഴുവനും പടരുന്ന കൊറോണയെന്നൊരു വൈറസിനെ പ്രതിരോധിക്കാൻ ശ്രമിക്കേണം വീട്ടിൽ തന്നെയിരിക്കേണം തുമ്മുമ്പോഴും ചുമക്കുമ്പോഴും കൈകൾ കൊണ്ടു പൊത്തേണം പനിയും ചുമയും ഉണ്ടെങ്കിൽ ഉടനെ കാണണം ഡോക്ടറിനെ നമുക്കു നമ്മെ രക്ഷിക്കാം ഒററക്കെട്ടായ് പൊരുതീടാം കൊറോണയെന്നൊരു മഹാമാരിയെ നാട്ടിൽ നിന്നു തുരത്തീടാം