"ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ/അക്ഷരവൃക്ഷം/പകർച്ച വ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പകർച്ച വ്യാധി       <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=3        <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3        <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sreejaashok25| തരം=  ലേഖനം  }}

20:10, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പകർച്ച വ്യാധി      

നമ്മുടെ ഈ രാജ്യത്ത് ഒത്തിരി പകർച്ച വ്യാധികൾ ഉണ്ടായിട്ടുണ്ട്. അതിൽ നമ്മുടെ ഈ കൊച്ചു കേരളത്തെ പിടിച്ചു കുലുക്കിയ ഒരു പകർച്ച വ്യാധിയാണ് 'നിപ്പ.’ എന്നാൽ അവസരോചിതമായ പല പ്രവൃത്തികളിലൂടെയും നമുക്ക് അത് മഹാവ്യാധി ആകാതെ തടയാൻ സാധിച്ചു. അതു പോലെ ഇന്ന് ലോകത്തെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന പകർച്ച വ്യാധിയാണ് കോവിഡ്-19 എന്ന 'കൊറോണ' വൈറസ്. ഇത് തുടങ്ങിയത് ചൈനയിൽ നിന്നാണ്. അവിടെ നിന്നും പല രാജ്യങ്ങളിലേക്കും ഇത് പകർന്നു. നമ്മുടെ ഈ കൊച്ചു കേരളത്തിലും എത്തി. കൃത്യമായി മരുന്ന് പോലും കണ്ടെത്തിയിട്ടില്ലാത്ത ഈ വിപത്തിൽ നിന്നും കര കയറുവാൻ മരുന്നിനേക്കാൾ ശുചിത്വ ശീലങ്ങൾക്ക് മാത്രമേ കഴിയൂ......



ആർച്ച വി എസ്
3എ ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം