"കോൺകോർഡ യു പി എസ് പേരൂർക്കട/അക്ഷരവൃക്ഷം/മഹാമാരീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മ‍ഹാമാരീ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 54: വരി 54:
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sreejaashok25| തരം=  കവിത  }}

19:51, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മ‍ഹാമാരീ

തീരക്ക് പീടീച്ചോരു നേരം
പായൂന്നൂ ജനങ്ങൾ എല്ലാം
ജോലീക്കു വേണ്ടീ അലയുന്നൂ
ജീവിക്കുന്നതിനു വേണ്ടി

     അതാ എല്ലാ തീരക്കും
     മാറി വൈറസ്സ് നമ്മെ വീട്ടി-
     ലാക്കി അപ്പോഴതാ ചില൪
     ലഹരി കിട്ടാതെ മരിക്കുന്നു

വീണ്ടും ചില൪ ഒന്നും കഴി-
ക്കാനില്ലാതെ പട്ടിണിയിൽ
വീണ്ടും ചില൪ ധാരാള-
മായ് കഴിച്ചൂ മദിക്കുന്നു

      വീണ്ടും ചില൪ ഒന്നുമില്ലെങ്കി-
      ലും കുടുംബവുമായി ഒന്നിച്ചു
      ഇതുവരെയില്ലാത്ത സ്നേഹ-
      മനുഭവിച്ച് മുന്നേറുന്നു

 വീണ്ടും ചില നേതാക്ക൯മാ൪
പാ൪ട്ടി പറഞ്ഞ് പോരാടുന്നു
അപ്പോഴും കൊറോണ അതി-
ന്റെ കരുത്ത് തെളിയിക്കുന്നു

       നിപ്പയെ, (പളയത്തെ അതി-
       ജീവിച്ച നാം വീണ്ടും ഒന്നി-
       ച്ചു നിന്നിടാം കൈകഴുകി
       മുഖാവരണം ധരിച്ചീടാം

ചില൪ അതാ നമുക്ക്
വേണ്ടി കുടുംബവും മക്ക-
ളേയും പിരിഞ്ഞ് രാപ്പകൽ
ശു(ശൂഷിക്കുന്നവർക്ക് നന്ദി ചൊല്ലാം

    കൊറോണയെന്ന വൈറസ്സിനെ
   ഭീതിയില്ലാതെ ജീവിച്ചു മുന്നേറാം

 

ആഷ്നാ വിൽസ൯
7 A കോൺകോർഡിയ യു പി എസ് പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത