"സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./അക്ഷരവൃക്ഷം/ സത്യവാങ്ങ്മൂലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= സത്യവാങ്ങ്മൂലം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
<p>
  എല്ലാ വർഷവും ജൂൺ 5-നാണു ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി ആണ് 1972 മുതൽ ദിനാചരണം ആരംഭിച്ചത്. വനത്തിലെ ജീവിതത്തിന് നേരെയുള്ള കൈയേറ്റങ്ങൾ അവസാനിപ്പിക്കാൻ ഊർജിതമായി നാം പരിശ്രമിക്കേണ്ടതുണ്ട്. ഇന്നത്തെ നിലയിൽ മുന്നോട്ട് പോയാൽ 2050തോടെ ഭൂമിയിലെ ജനസംഖ്യ 960 കൊടിയിലധികമാകും ഉല്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും രീതി ഇങ്ങനെ തന്നെ തുടരുകയാണെങ്കിൽ അപ്പോഴേക്കും നമുക്ക് നിലനിൽക്കാൻ മൂന്ന് ഭൂമി കൂടി വേണ്ടി വരും. മനുഷ്യരാശിയുടെ ക്ഷേമം, പരിസ്ഥിതി, സാമ്പത്തികാവസ്ഥയുടെ പരിപാലനം എന്നിവയൊക്കെ ആത്യന്തിതമായി ആശ്രയിച്ചിരിക്കുന്നത് പ്രകൃതി വിഭവങ്ങളുടെ ഉത്തരവാദിത്തപൂർണമായ   ഉപയോഗത്തിലാണെന്ന് ഐക്യരാഷ്ട്ര ലോക പരിസ്ഥിതി പരിപാടി ചൂണ്ടികാട്ടുന്നു. കാലവസ്ഥ വ്യെതിയാനം, താപനില വർധന, സുനാമികൾ തുടങ്ങിയവ മനുഷ്യജീവിതത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ്, നാം മരങ്ങൾ നാട്ടു വളർത്തുക ഇതാണ് നമുക്ക് മുൻപിലുള്ള എയ്ക പോംവഴി.  
  അരിയും പഞ്ചസാരയും വാങ്ങണമല്ലോ.    പുറത്തേക്ക് ഇറങ്ങാൻ നേരം ഇന്നലെ വാങ്ങിയ പച്ചയും വെള്ളയും  നിറമുള്ള മാസ്ക് എടുക്കാൻ കൈനീട്ടവേ  രാജീവൻ ഒരു സ്വരം കേട്ടു: "തൽക്കാലം ഈ മുഖം മൂടി വച്ചോ .പക്ഷേ ,നീ കൂടിച്ചേർന്നാണ് ഈ ലോകം ഈ വിധം ആക്കിയത്- വെളുക്കുന്നതിനു മുൻപ് സ്കൂട്ടറിൽ കൊണ്ടുപോയി തള്ളുന്ന മാലിന്യക്കെട്ടും  വീടിനു പിന്നിൽ കത്തിച്ച പ്ലാസ്റ്റിക്കും അറിയാതെ മനസ്സിൽ വന്നു-അതിനു  നേരെ കണ്ണടയ്ക്കാൻ,  മുഖം മറയ്ക്കാൻ നിനക്ക് മുഖാവരണം പോരാ ."  സത്യവാങ്മൂലവും ഫോണും പേഴ്സും എടുത്ത്  വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ റിയ വലിയ തുണിസഞ്ചി കൊണ്ടുവന്നു.    
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺഡൈ ഓക്‌സൈഡ്, മീഥേൻ, നൈട്രസ് ഓക്‌സൈഡ്, ക്ളോറോ ഫ്ലൂറോ കാർബൺ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്ക് കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും, കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക. അതുവഴി ആഗോള പാരിസ്ഥിക സന്തുലനവും കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുക.
  സൂപ്പർ മാർക്കറ്റിനു സമീപം വണ്ടി നിർത്തി. വലിയ ഒരു ക്യുവിന് പിന്നിൽ അകലം പാലിച്ചു നിന്നു. അപ്പോഴും ഒരു സ്വരം   .
  " ഇപ്പോൾ രോഗ ത്തിൽ നിന്ന് രക്ഷപ്പെടാൻ അൽപം അകന്നു നിന്നാൽ മതി, ഇനി വരാൻ പോകുന്ന മഹാമാരികളിൽ നിന്നൊക്കെ എങ്ങനെ നീ അകന്നു നിൽക്കും, എവിടെ പോയി ഒളിക്കും? " മറ്റാരെങ്കിലും ഇത് കേൾക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചുകൊണ്ട് ഷോപ്പിംഗ് വേഗം  പൂർത്തിയാക്കി. അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം എടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. പുറത്തിറങ്ങിയ ഉടനെ കവാടത്തിൽ വച്ചിരുന്ന ഹാൻഡ് വാഷ് എടുത്ത് കൈകഴുകി.  
"നീ ആരാ പീലാത്തോ സോ? ഇപ്പോഴത്തെ വൈറസിനെ കൈ കഴുകിയാൽ ഓടിക്കാം. ഇനി വരാനിരിക്കുന്നത് എന്തൊക്കെ എന്ന് നിനക്കറിയാമോ?? ... ഭൂമിയെ ഈ രീതിയിൽ ആക്കിയത് നീയും നിന്റെ കൂട്ടരും തന്നെ . അതിൽ നിന്ന് ഒരാൾക്കും കൈകഴുകി മാറാനാവില്ല"    അടുത്ത അശരീരി മനസ്സിലേക്ക് കൊണ്ടുവന്നത് ഒരായിരം ദൃശ്യങ്ങൾ - അനാവശ്യമായി പാഴാക്കിയ പ്രകൃതിസമ്പത്ത്, ഊർജ്ജം, മുറിച്ചുമാറ്റിയ തണൽമരങ്ങൾ, കെട്ടിപ്പൊക്കിയ കോൺക്രീറ്റ് സാമ്രാജ്യങ്ങൾ.... കാറിൽ കയറി മടങ്ങുമ്പോൾ വെറുതെ പുറത്തേക്ക് നോക്കി. അന്തരീക്ഷത്തിന് എന്തൊരു ഭംഗി!! റോഡരികിലൂടെ ഒഴുകുന്ന ചെറിയഅരുവിയിലെ വെള്ളത്തിനു എന്തൊരു  തെളിച്ചം!! അശരീരിരികൾ  ശരിയായിരുന്നു... ഇനി മടങ്ങാം വീട്ടിലേക്ക്, പ്രകൃതിയുടെ കൂട്ടിലേക്ക്... സത്യമായും .
{{BoxBottom1
{{BoxBottom1
| പേര്= അനുപമഅനിയപ്പൻ
| പേര്= ബെഞ്ചമിൻ ജെ മാത്യൂസ്   
| ക്ലാസ്സ്= 7 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 15: വരി 17:
| ഉപജില്ല=  ചങ്ങനാശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചങ്ങനാശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം  
| ജില്ല=  കോട്ടയം  
| തരം=   ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=   കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:47, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സത്യവാങ്ങ്മൂലം

അരിയും പഞ്ചസാരയും വാങ്ങണമല്ലോ. പുറത്തേക്ക് ഇറങ്ങാൻ നേരം ഇന്നലെ വാങ്ങിയ പച്ചയും വെള്ളയും നിറമുള്ള മാസ്ക് എടുക്കാൻ കൈനീട്ടവേ രാജീവൻ ഒരു സ്വരം കേട്ടു: "തൽക്കാലം ഈ മുഖം മൂടി വച്ചോ .പക്ഷേ ,നീ കൂടിച്ചേർന്നാണ് ഈ ലോകം ഈ വിധം ആക്കിയത്- വെളുക്കുന്നതിനു മുൻപ് സ്കൂട്ടറിൽ കൊണ്ടുപോയി തള്ളുന്ന മാലിന്യക്കെട്ടും വീടിനു പിന്നിൽ കത്തിച്ച പ്ലാസ്റ്റിക്കും അറിയാതെ മനസ്സിൽ വന്നു-അതിനു നേരെ കണ്ണടയ്ക്കാൻ, മുഖം മറയ്ക്കാൻ നിനക്ക് ഈ മുഖാവരണം പോരാ ." സത്യവാങ്മൂലവും ഫോണും പേഴ്സും എടുത്ത് വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ റിയ വലിയ തുണിസഞ്ചി കൊണ്ടുവന്നു. സൂപ്പർ മാർക്കറ്റിനു സമീപം വണ്ടി നിർത്തി. വലിയ ഒരു ക്യുവിന് പിന്നിൽ അകലം പാലിച്ചു നിന്നു. അപ്പോഴും ഒരു സ്വരം . " ഇപ്പോൾ രോഗ ത്തിൽ നിന്ന് രക്ഷപ്പെടാൻ അൽപം അകന്നു നിന്നാൽ മതി, ഇനി വരാൻ പോകുന്ന മഹാമാരികളിൽ നിന്നൊക്കെ എങ്ങനെ നീ അകന്നു നിൽക്കും, എവിടെ പോയി ഒളിക്കും? " മറ്റാരെങ്കിലും ഇത് കേൾക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചുകൊണ്ട് ഷോപ്പിംഗ് വേഗം പൂർത്തിയാക്കി. അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം എടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. പുറത്തിറങ്ങിയ ഉടനെ കവാടത്തിൽ വച്ചിരുന്ന ഹാൻഡ് വാഷ് എടുത്ത് കൈകഴുകി. "നീ ആരാ പീലാത്തോ സോ? ഇപ്പോഴത്തെ വൈറസിനെ കൈ കഴുകിയാൽ ഓടിക്കാം. ഇനി വരാനിരിക്കുന്നത് എന്തൊക്കെ എന്ന് നിനക്കറിയാമോ?? ... ഭൂമിയെ ഈ രീതിയിൽ ആക്കിയത് നീയും നിന്റെ കൂട്ടരും തന്നെ . അതിൽ നിന്ന് ഒരാൾക്കും കൈകഴുകി മാറാനാവില്ല" അടുത്ത അശരീരി മനസ്സിലേക്ക് കൊണ്ടുവന്നത് ഒരായിരം ദൃശ്യങ്ങൾ - അനാവശ്യമായി പാഴാക്കിയ പ്രകൃതിസമ്പത്ത്, ഊർജ്ജം, മുറിച്ചുമാറ്റിയ തണൽമരങ്ങൾ, കെട്ടിപ്പൊക്കിയ കോൺക്രീറ്റ് സാമ്രാജ്യങ്ങൾ.... കാറിൽ കയറി മടങ്ങുമ്പോൾ വെറുതെ പുറത്തേക്ക് നോക്കി. അന്തരീക്ഷത്തിന് എന്തൊരു ഭംഗി!! റോഡരികിലൂടെ ഒഴുകുന്ന ചെറിയഅരുവിയിലെ വെള്ളത്തിനു എന്തൊരു തെളിച്ചം!! അശരീരിരികൾ ശരിയായിരുന്നു... ഇനി മടങ്ങാം വീട്ടിലേക്ക്, പ്രകൃതിയുടെ കൂട്ടിലേക്ക്... സത്യമായും .

ബെഞ്ചമിൻ ജെ മാത്യൂസ്
5 B സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ