"എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/മാറ്റങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാറ്റങ്ങൾ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
{{BoxBottom1
{{BoxBottom1
| പേര്= കൃഷ്ണരൂപ്  എ ജി
| പേര്= കൃഷ്ണരൂപ്  എ ജി
| ക്ലാസ്സ്=  iX <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 27: വരി 27:
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Subhashthrissur| തരം=കവിത}}

19:46, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാറ്റങ്ങൾ

തന്നെനിക്ക് അന്ന് കാട്‌
പൂക്കളും പുഴകളും കനികളും
സ്വച്ഛസുന്ദരമാം ജീവിതവും
തന്നെനിക്ക് ഇന്ന് നാട്
പുഴകളും മലിനമാം ജലവും
ദുർഗന്ധം വമിക്കും മാറാവ്യാധിയും
പൊഴിഞ്ഞതെല്ലാം പുനർജ്ജനിക്കും
എന്നിലെ ആർത്തിയും അധികാരവും
കാരണമാം വിധത്തിൽ സർസും
എംബോളയും നിപ്പായും കൊറോണയുമായി .

കൃഷ്ണരൂപ് എ ജി
9 എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത