എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/മാറ്റങ്ങൾ

മാറ്റങ്ങൾ

തന്നെനിക്ക് അന്ന് കാട്‌
പൂക്കളും പുഴകളും കനികളും
സ്വച്ഛസുന്ദരമാം ജീവിതവും
തന്നെനിക്ക് ഇന്ന് നാട്
പുഴകളും മലിനമാം ജലവും
ദുർഗന്ധം വമിക്കും മാറാവ്യാധിയും
പൊഴിഞ്ഞതെല്ലാം പുനർജ്ജനിക്കും
എന്നിലെ ആർത്തിയും അധികാരവും
കാരണമാം വിധത്തിൽ സർസും
എംബോളയും നിപ്പായും കൊറോണയുമായി .

കൃഷ്ണരൂപ് എ ജി
9 എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത