"ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/നമുക്കും കൊറോണയെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നമുക്കും കൊറോണയെ പ്രതിരോധിക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Remasreekumar|തരം=ലേഖനം }} |
19:41, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നമുക്കും കൊറോണയെ പ്രതിരോധിക്കാം
കൊറോണ വൈറസ് ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട് ലോകത്തിനെ ആകെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത സ്ഥലം തൃശ്ശൂർ ആണ്. കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം" കിരീടം" എന്നാണ്.കൊറോണ എന്ന് പേരുള്ള ഒരു നഗരം യു. എസ് ലെ കാലിഫോർണിയയിൽ സ്ഥിതിചെയ്യുന്നു. കൊറോണ വൈറസ് വ്യാപനം തടയാൻ ഉള്ള കേരള ആരോഗ്യ വകുപ്പിന്റെ കാമ്പയിൻ ആണ് " ബ്രേക്ക് ദ ചെയിൻ". കൊറോണ വ്യാപനം തടയാൻ കേരള ആരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 2020 ജനുവരി 30ന് ആണ്. കൊറോണ വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെ ആണ്. കൊറോണ വൈറസ് രോഗത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേരാണ് കോവിട് - 19. ഇതിന്റെ പൂർണ്ണരൂപം" കൊറോണ വൈറസ് ഡിസീസ്" 2019എന്നാണ്. കൊറോണ വൈറസ് മൂലം ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള രോഗങ്ങളാണ് മേഴ്സും സാർസും.കൊറോണ വൈറസിനെതിരെ പരീക്ഷണ ഘട്ടത്തിലുള്ള വാക്സിനാണ് എം. ആർ. എൻ. എ. 1273. ഇന്ത്യയിൽ ആദ്യത്തെ കോവിട് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് കർണ്ണാടക യിലെ കലബുറഗിയിൽ ആണ്. കൊറോണ നിർണയ ടെസ് റ്റുകളാണ് എൻ. എ. എ. ടി, പി. സി. ആർ എന്നിവ.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം