"സെന്റ്. ജോസഫ്സ് എ.യൂ .പി സ്കൂൾ ചെമ്പനോട/അക്ഷരവൃക്ഷം/ബാല്യം മറയുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
| സ്കൂൾ=  സെന്റ് ജോസഫ്‌സ് എ യൂ പി എസ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് ജോസഫ്‌സ് എ യൂ പി എസ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 47667
| സ്കൂൾ കോഡ്= 47667
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പേരാമ്പ്ര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  കോഴിക്കോട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:11, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബാല്യം മറയുമ്പോൾ


കൊഴിഞ്ഞു പോയോ ബാല്യം

ഉടഞ്ഞ ജീവിതത്തൊട്ടിയായി

ജീവിതത്തൊട്ടിയിൽ പ്രകാശരശ്മിയായി ഉണരുന്നുഎൻ ബാല്യം

തെളിയുന്നു എൻ മൂല്യം

ഉടഞ്ഞുപോയി എൻ ബാല്യം, ജീവിത മർമരത്തുണ്ടുമായി

കാറ്റു വന്നു ഇടനെഞ്ചിൽ മുട്ടമവേ

പൊതിഞ്ഞു മാറ്റുന്നു എൻ ബാല്യം

ബാല്യത്തിനോടായി വിടചൊല്ലുവേ, വിട ചൊല്ലിയാത്രയായി

പിരിയുന്നു നമ്മൾ, ജീവൻ്റെ കുഞ്ഞിളം തണ്ടു പോൽ

ഉണർത്തി എൻ ബാല്യമേ

പതിവായി പറയുന്ന പാഴ് കഥകളിതാ

പുതിയൊരു ഗീതി ജപിച്ചിരുന്നു

പതിയെ എൻ മിഴികളിൽ കണ്ണുനീർ ഇറ്റിറ്റു വീണു

എൻ ബാല്യമേ

വിട തരിക എന്നേക്കുമായി , ജന്മങ്ങളോളം ഓർക്കുവാൻ

നീ മതിയെനിക്ക് ബാല്യമേ , മോഹങ്ങളാൽ പെയ്ത മഴയെന്ന

പോലവേ, തണലായി എന്നിലെ ഏക യാത്രയിൽ മന്ത്രിക്കുന്നു നിൻ

സ്വരം ബാല്യമേ

ഓർക്കുവാൻ കൂടി നിൻ ഓർമകൾ എന്നിൽ ഞാൻ കണ്ടീടട്ടെ

Alna Bijeesh
7 B സെന്റ് ജോസഫ്‌സ് എ യൂ പി എസ്
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത