"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(fsdsd)
No edit summary
 
വരി 30: വരി 30:
{{BoxBottom1
{{BoxBottom1
| പേര്= സൂര്യജിത്ത്  പി  
| പേര്= സൂര്യജിത്ത്  പി  
| ക്ലാസ്സ്= 7-D
| ക്ലാസ്സ്= 7 ഡി
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 40: വരി 40:
| color= color - 2
| color= color - 2
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

19:06, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം


ശുചിത്വം വേണം ശുചിത്വം വേണം
പരിസരം ശുചിയായി , വൃത്തിയായി
നല്ല ഭംഗിയായി സുക്ഷികുമലോ
പച്ചപ്പുൽ തകിടുകൾ , നല്ലപ്പൂക്കൾ
നല്ല മരങ്ങൾ , കിളികൾ ഇളം കാറ്റ്
പരിസരം വൃത്തിയിലേലോ ആ
പരിസരത്തു നിറയെ ഈച്ചകളും ,
പാറ്റകളൂമൊക്കെയായി , അവിടേക്ക്
ഒരു ജീവജാലങ്ങളും അടുക്കാതെയായി .

 ശുചിത്വം വേണം ശുചിത്വം വേണം
വീടുപരിസരവും, നാട്ടുപരിസരവും ,
ഗ്രാമപരിസരവും ,നഗരപരിസരവും
എല്ലാം ശുചിയായി സൂക്ഷിക്കണം
നഗരത്തിലുള്ള ഒന്നോ ,രണ്ടോ
ആളുകൾ വിചാരിച്ചാൽപോര
ആ നഗരവാസികൾ മുഴുവൻ വിചാരിച്ച്
ഒന്നായി , കൂട്ടത്തോടെ പ്രവർത്തിച്ചാൽ
മാത്രമേ നമ്മുടെ നാടും സുഖസുന്ദരമായി
ജീവിക്കുവാനാകുകയുള്ളു

 

സൂര്യജിത്ത് പി
7 ഡി മൂത്തേടത് ഹയർ സെക്കന്ററി സ്കൂൾ തളിപ്പറമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത