"കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷംശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
സൂര്യനുദിച്ചു വരുമ്പോൾ
അമ്മ രാവിലെ
ഉമ്മ തന്നുണർത്തി
പല്ല് തേച്ച് കുളിച്ചു വൃത്തിയുള്ള ഉടുപ്പിട്ട്
വൃത്തിയുള്ള മുറ്റത്ത്‌ നോക്കി
മുല്ലപ്പൂ ചിരിച്ചു
തുളസി ചിരിച്ചു
ഞാനും ചിരിച്ചു
</poem> </center>
{{BoxBottom1
| പേര്= ആഗ്നേയ.ബി
| ക്ലാസ്സ്= 1 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കൂത്തുപറമ്പ.യു.പി.സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14664
| ഉപജില്ല=  കൂത്തുപറമ്പ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:50, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

സൂര്യനുദിച്ചു വരുമ്പോൾ
അമ്മ രാവിലെ
ഉമ്മ തന്നുണർത്തി
പല്ല് തേച്ച് കുളിച്ചു വൃത്തിയുള്ള ഉടുപ്പിട്ട്
വൃത്തിയുള്ള മുറ്റത്ത്‌ നോക്കി
മുല്ലപ്പൂ ചിരിച്ചു
തുളസി ചിരിച്ചു
ഞാനും ചിരിച്ചു

ആഗ്നേയ.ബി
1 A കൂത്തുപറമ്പ.യു.പി.സ്കൂൾ
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത