"അൽമനാർ.എച്ച്.എസ് രണ്ടത്താണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:
മലപ്പുറം ജില്ലയിലെ രണ്ടത്താണിയില്‍ മസ്ജിദുല്‍ മനാര്‍ കമ്മറ്റിയുടെ കീഴില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു അണ്‍ എയ്ഡഡ് വിദ്യാലയമാണ്  '''അല്‍ മനാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍.'''  മസ്ജിദുല്‍ മനാര്‍ കമ്മറ്റിയുടെ കീഴില്‍ 1993-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.കോട്ടക്കല്‍ നഗരത്തില്‍ നിന്നും 6 കി.മി. അകലത്തായി കോഴിക്കോട്- ത്രിശ്ശൂര്‍ NH.17ല്‍ ചിനക്കല്‍ സര്‍ഹിന്ദ് നഗറില്‍ വാദീമനാര്‍ പ്രദേശത്താണ് '''അല്‍ മനാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍.'''  എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങളില്‍ മികവ് പുലര്‍ത്തുന്ന ജില്ലയിലെ അറിയപ്പെടുന്ന ഒരു സ്ഥാപനമാണിത്. ഭൗതികവിദ്യാഭ്യാസത്തോടൊപ്പം ധാര്‍മിക ശിക്ഷണം നല്‍കി ബോധവല്‍ക്കരിക്കപ്പെടുന്ന ഒരു ഉത്തമ സമൂഹം വാര്‍ത്തെടുക്കുകയാണു സ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം

'''ADMISSION STARTED.... Contact.04942610698'''
== '''ചരിത്രം''' ==
== '''ചരിത്രം''' ==

വരി 44: വരി 44:

== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങള്‍''' ==
ഏകദേശം 4 ഏക്കര്‍ ഭൂമി സ്കൂള്‍ കമ്മറ്റിയുടെ പേരിലുണ്ട്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഏകദേശം 4 ഏക്കര്‍ ഭൂമി സ്കൂള്‍ കമ്മറ്റിയുടെ പേരിലുണ്ട്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാവര്‍ക്കും ഉപകാരപ്രദമായ രീതിയില്‍ ഒരു '''സ്മാര്‍ട്ട് ക്ലാസ്സ് റൂം''' തയ്യാറാക്കിയിട്ടുന്ദ്

20:21, 3 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

അൽമനാർ.എച്ച്.എസ് രണ്ടത്താണി
വിലാസം
രണ്ടത്താണി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-03-201019076

മലപ്പുറം ജില്ലയിലെ രണ്ടത്താണിയില്‍ മസ്ജിദുല്‍ മനാര്‍ കമ്മറ്റിയുടെ കീഴില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു അണ്‍ എയ്ഡഡ് വിദ്യാലയമാണ് അല്‍ മനാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മസ്ജിദുല്‍ മനാര്‍ കമ്മറ്റിയുടെ കീഴില്‍ 1993-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.കോട്ടക്കല്‍ നഗരത്തില്‍ നിന്നും 6 കി.മി. അകലത്തായി കോഴിക്കോട്- ത്രിശ്ശൂര്‍ NH.17ല്‍ ചിനക്കല്‍ സര്‍ഹിന്ദ് നഗറില്‍ വാദീമനാര്‍ പ്രദേശത്താണ് അല്‍ മനാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങളില്‍ മികവ് പുലര്‍ത്തുന്ന ജില്ലയിലെ അറിയപ്പെടുന്ന ഒരു സ്ഥാപനമാണിത്. ഭൗതികവിദ്യാഭ്യാസത്തോടൊപ്പം ധാര്‍മിക ശിക്ഷണം നല്‍കി ബോധവല്‍ക്കരിക്കപ്പെടുന്ന ഒരു ഉത്തമ സമൂഹം വാര്‍ത്തെടുക്കുകയാണു സ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം

ADMISSION STARTED.... Contact.04942610698

ചരിത്രം

1993 ല്‍ മസ്ജിദുല്‍ മനാര്‍ കമ്മറ്റിയുടെ കീഴില്‍ ഒരു tution center ആയി തുടങ്ങി.1995 ല്‍ ഒരു Un Aided സ്ഥാപനമായി Government അംഗീകാരം ലഭിച്ചു.1997ല്‍ ആദ്യത്തെSSLC BATCH പുറത്തിറങ്ങി.2001ല്‍ ഹയര്‍സെക്കന്റരി സയന്‍സ് ബാച്ചൂം,2002ല്‍ കൊമേര്‍സ് ബാച്ചും ആരംഭിച്ചു.ഇതേ കാലത്തുതന്നെ യു.പീ ക്ലാസ്സകളും ഗവണ്മെന്റ് അംഗീകാരത്തോ തുടക്കം കുറിച്ചു.SSLC പരീക്ഷയില്‍ വര്‍ഷങളായി 100% വിജയം നിലനിര്‍ത്തുന്നു.ഹയര്‍സെക്കന്റരി +1 ക്ലാസ്സില്‍ ചേരുന്നവര്‍ കുറഞ മാര്‍ക്കുള്ളവരാണെങ്കിലും പൊതുപരീക്ഷയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാറുണ്. സ്വൊദേശത്തും വിദേശത്തുമുള്ള ഒരു പറ്റം നല്ല ആളുകളുടെ സഹായസഹകരണമ്മാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനു നിദാനം

ഭൗതികസൗകര്യങ്ങള്‍

ഏകദേശം 4 ഏക്കര്‍ ഭൂമി സ്കൂള്‍ കമ്മറ്റിയുടെ പേരിലുണ്ട്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാവര്‍ക്കും ഉപകാരപ്രദമായ രീതിയില്‍ ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂം തയ്യാറാക്കിയിട്ടുന്ദ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.(ഗണിതം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം,ഭാഷാ ക്ലബ്, ഐടി)

മാനേജ്മെന്റ്

1990 ള്‍ സ്ഥാപിതമായ മസ്ജിദുല്‍ മനാര്‍ കമ്മറ്റിയുടെ ഔദ്യൊഗിക ഭാരവാഹികള്‍ ഉള്‍കൊള്ളുന്നതാണ് സ്കൂള്‍ മാനേജിഗ് കമ്മറ്റി.സ്ഥാപിച്ചത് മുതല്‍ കെ. സൂപ്പി മസ്റ്റ്ര്‍ ആണ് പ്രസിഡന്ദ് സ്ഥാനം അലങ്കരിക്കുന്നത്. 2006 ല്‍ ആക്സ്മിക്മയി ഒരു വഹനപകടത്തില്‍ മരിക്കുന്നത് വരെക്കും ഇതിന്റെ സെക്രട്ടരിയായി പ്രവര്ത്തിച്ചത് മര്‍ഹൂം കാലൊടി മുഹ്മ്മദ് കുട്ടിയായിരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

അബ്ദുറസാഖ് സ്വലാഹി, സുഹൈല്‍ സ്വാബിര്‍.പി,സിദ്ദീഖ് ഹസ്സന്‍, സുലൈമാന്‍ കാടാംബുഴ, ബഷീര്‍ മാസ്റ്റെര്‍, മുഹമ്മദലി ചുനൂര്‍, സുലൈമാന്‍ പാറമ്മല്‍, അബ്ദുല്‍ ജബ്ബാര്‍.പി പി, മമ്മുട്ടി മാസ്റ്റെര്‍, എന്നിവരാണ്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

വഴികാട്ടി

<googlemap version="0.9" lat="10.971701" lon="76.006315" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 10.97177, 76.006325, almanar hss randathani </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.