"ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/കരുതലായി കേരളം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതലായി കേരളം. | color= 2 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= സോഫിയ.വി.ജോസ്
| പേര്= സോഫിയ.വി.ജോസ്
| ക്ലാസ്സ്= 3B  
| ക്ലാസ്സ്= 3B       <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എൽ.പി.എസ്.  ഒറ്റശേഖരമംഗലം    
| സ്കൂൾ= എൽ.പി.എസ്.  ഒറ്റശേഖരമംഗലം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44345  
| സ്കൂൾ കോഡ്=44345
| ഉപജില്ല=  കാട്ടാക്കട   
| ഉപജില്ല=കാട്ടാക്കട            <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം   ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| ജില്ല= തിരുവനന്തപുരം  
| തരം= കവിത   
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->  
| color= 2  
| color= 2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}
}}

18:07, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതലായി കേരളം.
<poem>

കരുതുവാൻ പഠിപ്പിച്ചൊരു മഹാമാരി. കരുതലായി, തലോടലായീക്കൊച്ചുകേരളം. ദുരന്തങ്ങൾ വിതച്ചമഹാവിപത്തുകൾ, ചെറുത്ത് തോൽപ്പിച്ചു നമ്മളൊന്നായി. കെടുന്നില്ല,തീരുന്നില്ല വിപത്തുകൾ. പുറത്തിറങ്ങാൻ കഴിയുന്നതേയില്ല. പേടിച്ച് വിറച്ച് കഴിയുന്നു ഞാൻ. എന്ന് തീരുമെൻ ദൈവമേ ഈ കഷ്ടകാലം. പ്രളയം വിതച്ച വിഷവിത്തുകൾ, കൊന്നൊടുക്കി ആയിരങ്ങളെ. വിടാതെ വീണ്ടും തുടരുന്നു മഹാവിപത്തുകൾ. പെയ്തിറങ്ങുന്നു വിഷമഞ്ഞിൻ തുള്ളിപോലെ. കരുതണം സഹജീവിയെയെന്ന്, പഠിപ്പിച്ചതാണീ വിപത്തുകൾ. വൈരം മറന്നൊരുമിക്കാം നമുക്ക്, നാടിനെ വിളഭൂമിയാക്കി മാറ്റിടാൻ.

<poem>
സോഫിയ.വി.ജോസ്
3B എൽ.പി.എസ്. ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത