ഉള്ളടക്കത്തിലേക്ക് പോവുക

"വി എം എച്ച് എസ് കൃഷ്ണപുരം/അക്ഷരവൃക്ഷം/്്സർവ്വംസഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
4121 (സംവാദം | സംഭാവനകൾ)
No edit summary
4121 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
മാനവനും ജീവജാലങ്ങളും എല്ലാം പിറന്നത് ഇവിടെ തന്നെ
മാനവനും ജീവജാലങ്ങളും എല്ലാം പിറന്നത് ഇവിടെ തന്നെ
എങ്കിലും മാനവർ അവളെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങുന്നോർ
എങ്കിലും മാനവർ അവളെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങുന്നോർ
എന്നാൽ അവൾക്കി തുമുഴുവൻ ഭംസ് മമാക്കാൻ നിമിഷങ്ങൾ
എന്നാൽ അവൾക്കി തുമുഴുവൻ ഭംസ്മമാക്കാൻ നിമിഷങ്ങൾ
എല്ലാം സഹിച്ചെരുനാൾ
എല്ലാം സഹിച്ചെരുനാൾ
സഹികെട്ട് ചുട്ടെരിച്ചീടും
സഹികെട്ട് ചുട്ടെരിച്ചീടും
മാനവർ ഈ കൊറോണയിൽ മനുസി ലാക്കിയാൽ നന്ന്
മാനവർ ഈ കൊറോണയിൽ മനുസിലാക്കിയാൽ നന്ന്
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1

17:19, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സർവ്വംസഹ

എല്ലാം സഹിക്കുന്ന ഭൂമി
സർവ്വതും ഊറ്റിയെടുക്കുന്ന മാനവർ
യുഗങ്ങളായവളെ മുതലെടുക്കുന്നു
എങ്കിലുമവൾ സഹിക്കുന്നു
എന്തെന്നാൽ ഉത്ഭവമെല്ലാം അവളിൽ നിന്നും
ഇന്നീ കാണും വൃക്ഷലതാദികളും
മാനവനും ജീവജാലങ്ങളും എല്ലാം പിറന്നത് ഇവിടെ തന്നെ
എങ്കിലും മാനവർ അവളെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങുന്നോർ
എന്നാൽ അവൾക്കി തുമുഴുവൻ ഭംസ്മമാക്കാൻ നിമിഷങ്ങൾ
എല്ലാം സഹിച്ചെരുനാൾ
സഹികെട്ട് ചുട്ടെരിച്ചീടും
മാനവർ ഈ കൊറോണയിൽ മനുസിലാക്കിയാൽ നന്ന്

ദിവ്യേഷ് .എസ്. എം
12 വിശ്വഭാരതി മോഡൽ എച്ച് എസ്സ് എസ്സ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത